World
3,341 articles
BREAKING NEWS
‘സയണിസ്റ്റ് ഐക്യസർക്കാർ വരണം’, നെതന്യാഹുവുമായോ അദ്ദേഹത്തിന്റെ രാഷ്ട്രീയ മുന്നണിയുമായോ സഖ്യത്തിലേർപ്പെടില്ല- നഫ്താലി ബെന്നറ്റ്!! ലിക്കുഡ് പാർട്ടിയുമായി സഹകരിക്കുന്നതിൽ എതിർപ്പില്ല, പക്ഷെ നെതന്യാഹുവിന്റെ നേതൃത്വത്തെ അംഗീകരിക്കില്ല…സഖ്യചർച്ചയ്ക്ക് ക്ഷണിച്ച് ഗാഡി ഐസൻകോട്ടെ, നിർണായക ചർച്ച ഞായറാഴ്ച
BREAKING NEWS
ആ പ്രസ്താവന എനിക്ക് നല്ലതായി തോന്നി, അതിൽ ഒരു പ്രശ്നവുമില്ല… ഇറാൻ യുദ്ധത്തെ വിമർശിച്ച ജെ.ഡി വാൻസിനോട് അതൃപ്തിയില്ല, വീണ്ടും തീരുമാനമെടുക്കാൻ അവസരം ലഭിച്ചാൽ ഇറാനെതിരായ യുദ്ധം ആരംഭിക്കുമായിരുന്നു…ട്രംപ്!! 2028ലെ പ്രസിഡന്റ് സ്ഥാനാർഥിത്വത്തെച്ചൊല്ലി വാൻസും റൂബിയോയും തമ്മിൽ മത്സരം?
BREAKING NEWS
യുദ്ധം ആരംഭിച്ച ശേഷം ഇതുവരെ വെടിവെച്ചിട്ടത് 58 ഡ്രോണുകൾ!! പുതിയ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് രണ്ട് അമേരിക്കൻ ഡ്രോണുകൾ വെടിവെച്ചിട്ട് ഇറാൻ, സൈനിക നീക്കങ്ങൾക്കിടെ അമേരിക്കയ്ക്ക് 45 എംക്യു-9 ഡ്രോണുകൾ നഷ്ടമായി, ഡ്രോണുകളുടെ മൂല്യം 130 കോടി ഡോളറിലധികം… സൈനിക നീക്കങ്ങൾക്ക് പണം നൽകരുത്- ഡെമോക്രാറ്റുകൾ
BREAKING NEWS
“ഇന്ത്യയെ നോക്കൂ, അവിടെ പലിശനിരക്കുകൾ കുറവാണ്, ഒപ്പം 7 ശതമാനം ജിഡിപി വളർച്ചയുമുണ്ട്”…. പലിശനിരക്ക് കുറയ്ക്കണം!! അമേരിക്കയ്ക്ക് രാഷ്ട്രീയ താൽപര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന ഫെഡറൽ റിസർവാണുള്ളത്, മികച്ച സാമ്പത്തിക കണക്കുകൾ പുറത്തുവരുമ്പോഴെല്ലാം പലിശനിരക്ക് ഉയർത്തും- രൂക്ഷവിമർശനവുമായി പ്രസിഡന്റ്
BREAKING NEWS
പാർലമെന്റിനുള്ളിൽ വിവാഹാഭ്യർഥന നടത്തി ഓസ്ട്രേലിയൻ എംപി; ഭരണ-പ്രതിപക്ഷ ഭേദമന്യേ സഭാംഗങ്ങൾ കരഘോഷത്തോടെയും ആർപ്പുവിളികളോടെയും സാക്ഷ്യംവഹിച്ചു; വിഡിയോ വൈറൽ