World
3,343 articles
BREAKING NEWS
‘ഞാനും എന്റെ കൂട്ടാളികളും ഇവിടെ അധികാരം ആസ്വദിക്കാൻ വന്നവരല്ല!! ആറുമാസത്തിൽ കൂടുതൽ ഇവിടെ ഉണ്ടാകുകയുമില്ല പുതിയ പാർലമെന്റിന് ഞങ്ങൾ അധികാരം കൈമാറും, അതിന് മുൻപ് ഈ പ്രാകൃതമായ സംഭവങ്ങൾക്ക് പിന്നിലുള്ളവരെ അന്വേഷിച്ച് കണ്ടെത്തും’- നേപ്പാളിലെ ആദ്യ വനിതാ പ്രധാനമന്ത്രി
BREAKING NEWS
ഇന്ത്യ തകർത്ത ലഷ്‌കറെ തൊയ്ബയുടെ മർകസ് തായ്ബ പുനർനിർമാണത്തിന് പാക് സർക്കാർ വക നാലുകോടി രൂപ, ബാക്കി പണം കണ്ടെത്തുക പ്രളയദുരിതാശ്വാസത്തിനായുള്ള ധനസമാഹരണത്തിന്റെ മറവിൽ, സൈന്യവും ഐഎസ്‌ഐയും സഹായിക്കും- രഹസ്യാന്വേഷണ റിപ്പോർട്ട്
BREAKING NEWS
‘അക്രമം നിങ്ങളെ തേടിയെത്തിക്കഴിഞ്ഞു, ഒന്നെങ്കിൽ തിരികെ പോരാടണം അല്ലെങ്കിൽ നല്ലത് മരണം’- ഇലോൺ മസ്ക്, ‘വെള്ളക്കാരായ യൂറോപ്യൻമാർക്ക് പകരം മനഃപൂർവം വെള്ളക്കാരല്ലാത്ത കുടിയേറ്റക്കാരെ തിരുകി കയറ്റാനുള്ള ഗൂഢാലോചന’- എറിക്ക് സെമ്മർ!! സംഘർഷഭരിതമായി ബ്രിട്ടൻ
BREAKING NEWS
കിര്‍ക്ക് വധത്തിന് പിന്നാലെ പേടിച്ചുവിറച്ച് മസ്ക്!!! വധ ഭീഷണികള്‍ പെരുകുന്നു, മസ്കിന്റെ സുരക്ഷ വർധിപ്പിക്കാൻ തീരുമാനം
BREAKING NEWS
അമേരിക്കയുടെ തീരുവ ഭീഷണിക്ക് പുല്ലുവില, ഓഗസ്റ്റ് മാസത്തിൽ റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയവരിൽ മുൻപന്തിയിൽ ഇന്ത്യയും ചൈനയും!! നിർത്തിയില്ലെങ്കിൽ 100% തീരുവ- ട്രംപ്, എണ്ണയല്ലേ വാങ്ങുന്നുള്ളു, ഗൂഢാലോചന നടത്തുകയോ, യുദ്ധങ്ങളിൽ പങ്കെടുക്കുകയോ ചെയ്യുന്നില്ലല്ലോ? ചൈന