BREAKING NEWS പാകിസ്താനിൽ പൊലീസ് ചെക്ക്പോസ്റ്റിന് നേരെ ചാവേർ ആക്രമണം; 11 പേർ കൊല്ലപ്പെട്ടു, 30 പേർക്ക് പരിക്ക് September 26, 2026
BREAKING NEWS പാക്കിസ്ഥാന്റെ ജലവിഹിതം തടഞ്ഞാൽ യുദ്ധപ്രവർത്തനമായി കാണും… സമീപകാല യുദ്ധം പാക്കിസ്ഥാനുനേരെയുള്ള ബാഹ്യ ആക്രമണം, ഇന്ത്യൻ സൈനിക നീക്കങ്ങളെയെല്ലാം പാക്കിസ്ഥാൻ ചെറുത്തു തോൽപ്പിച്ചു, പാക് സൈന്യത്തിനും ഷെഹ്ബാസ് ഷരീഫിനും നന്ദി- യുഎന്നിൽ തള്ളിമറിച്ച് പാക് പ്രധാനമന്ത്രി September 26, 2026
LATEST UPDATES അഷ്റഫ് പോരൂരിന് ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മറ്റി സ്വീകരണം നൽകി September 18, 2025
BREAKING NEWS ഏതുവിധേനയും ഗാസയെ തച്ചുടയ്ക്കാനുള്ള ശ്രമവുമായി ഇസ്രയേൽ, കരയുദ്ധം കനക്കുന്നു, ഇന്നലെ ഒറ്റ ദിവസം കൊണ്ട് കൊന്നൊടുക്കിയത് 22 കുരുന്നുകളെയടക്കം 62 പേരെ!! ഗാസ സിറ്റിയുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തതായി ഐഡിഎഫ് September 18, 2025
BREAKING NEWS പാക് മത്സരങ്ങളിൽ നിന്ന് ആന്‍ഡി പൈക്രോഫ്റ്റിനെ നീക്കി, റിച്ചി റിച്ചാർഡ്സൺ മാച്ച് റഫറിയാകും, ടൂർണമെന്റ് ബഹിഷ്കരണത്തിൽ ടൂ യേൺ അടിച്ച് പാകിസ്താൻ September 17, 2025
BREAKING NEWS മദ്യപിച്ച് റെസ്റ്ററന്റിലെ ഹോട്ട്പോട്ട് സൂപ്പിൽ മൂത്രമൊഴിച്ച് കൗമാരക്കാർ… 2.7 കോടി രൂപ പിഴ വിധിച്ച് കോടതി, നഷ്ടപരിഹാരം മാതാപിതാക്കൾ അടയ്ക്കണം September 17, 2025
BREAKING NEWS ഗാസ നിലംപരിശാകുന്നു… കരയാക്രമണം കടുപ്പിച്ച് ഇസ്രയേൽ, രണ്ട് വർഷത്തിനിടെ നടന്ന ഏറ്റവും വലിയ ആക്രമണം, വെടിയുണ്ടകൾക്കിടയിലൂടെ പലായനം ചെയ്ത് ലക്ഷങ്ങൾ, ഗാസ കത്തുകയാണെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി September 17, 2025