BREAKING NEWS സൗദിയിൽ മലയാളിക്ക് വധശിക്ഷ; നടപടി മയക്കുമരുന്ന് കടത്ത് കേസിൽ; മെത്താംഫെറ്റമിൻ എന്ന മയക്കുമരുന്ന് കടത്തിയ കേസിലാണ് 41 കാരൻ അറസ്റ്റിലായത് September 27, 2026
BREAKING NEWS നേപ്പാളിൽ വീണ്ടും ദുരന്തം; ഹിംലങ് ഹിമാൽ ബേസ് ക്യാമ്പിൽ ഹിമപാതം, 10 പേരെ കാണാതായി September 27, 2026
BREAKING NEWS ബഗ്രാം വിമാനത്താവള നിയന്ത്രണം തിരികെ നൽകിയില്ലെങ്കിൽ ഉണ്ടാവുക മോശം അനുഭവങ്ങൾ!! അഫ്ഗാന് മുന്നറിയിപ്പുമായി ട്രംപ്, യുഎസ് സാന്നിധ്യം ഇവിടെ ആവശ്യമില്ല- അഫ്ഗാൻ വിദേശകാര്യ മന്ത്രാലയം September 21, 2025
BREAKING NEWS ആളുകൾ തിക്കും തിരക്കും കൂട്ടണ്ട, പുതുക്കിയ നിരക്ക് വർദ്ധന പുതിയ അപേക്ഷകർക്ക് മാത്രം!! ഒരു ലക്ഷം ഡോളർ ഒറ്റത്തവണ ഫീസ്, പുതുക്കുമ്പോൾ നൽകേണ്ടതില്ല- എച്ച് 1 ബി വിസാ ഫീസിൽ വ്യക്തത വരുത്തി യുഎസ് September 21, 2025
BREAKING NEWS ആളിറങ്ങാനുണ്ട്…ഇന്ത്യക്കാരായ യാത്രക്കാർ തിരിച്ചിറങ്ങണമെന്ന് നിർബന്ധം പിടിച്ചതോടെ സാൻഫ്രാൻസിസ്കോയിൽ എമിറേറ്റ്സിന്റെ വിമാനം താമസിച്ചത് മണിക്കൂറുകളോളം!! എച്ച് 1 ബി വിസ ഫീസ് ഉയർത്തിയതോടെ കൂട്ടത്തോടെ യാത്ര റദ്ദാക്കി ഇന്ത്യക്കാർ, ടിക്കറ്റ് നിരക്ക് കുതിച്ചത് 37,000 രൂപയിൽനിന്ന് 70,000-80,000 ലേക്ക് September 20, 2025
BREAKING NEWS ‘ഇന്ത്യ പാക്കിസ്ഥാനെതിരെ വന്നാൽ പ്രതിരോധിക്കാൻ സൗദി അറേബ്യയുണ്ടാകും’!! പാക്കിസ്ഥാന്റെ ആണവായുധങ്ങൾ ഇനിമുതൽ സൗദിയുടേതും… ഒരു രാജ്യത്തിനെതിരായ ആക്രമണം ഇരു രാജ്യങ്ങൾക്കുമെതിരായ ആക്രമണമായി കണക്കാക്കും- പാക്ക്- സൗദി അറേബ്യ കരാർ വ്യവസ്ഥകൾ ഇങ്ങനെ September 20, 2025
BREAKING NEWS ‘അയാളെന്ത് മറ്റേ പണിയാണ് കാണിച്ചത്’… രോഷാകുലനായി നെതന്യാഹുവിനെ പച്ചത്തെറി വിളിച്ച് ട്രംപ്!! പ്രതികരണം ഖത്തർ ആക്രമണ ചർച്ചയ്ക്കിടെ, ഇസ്രയേൽ ഇനി ഖത്തറിന്റെ മണ്ണിൽ ആക്രമണം നടത്തില്ല, ഉറപ്പ്- ഖത്തർ പ്രധാനമന്ത്രിക്കു ട്രംപിന്റെ വാക്ക് September 20, 2025