BREAKING NEWS ‘ഒരു വാഗ്ദാനവും നൽകിയിട്ടില്ല’; ഇറാന് ഇളവുകൾ നൽകുമെന്ന റിപ്പോർട്ടിനെതിരെ ട്രംപ്, ചർച്ച തുടരുന്നുവെന്ന് ഇറാൻ September 29, 2026
BREAKING NEWS പർവതഭാഗം ഇടിഞ്ഞു കാളിഗണ്ഡകി നദിയിലേക്ക് പതിക്കുന്നു… കണ്ണുചിമ്മിത്തുറക്കുന്ന നേരം കൊണ്ട് ഒരു വീട് ഭൂമിക്കടിയിലേക്ക് മറയുന്നു, നേരെ നിന്നിരുന്ന വീടുകൾ അതേപടി സൈഡിലേക്ക് മറിഞ്ഞുവീഴുന്നു!! സെക്കൻഡുകൾക്കകം എല്ലാം തകർന്ന് ദുരന്തഭൂമിയായി വീണ്ടും നേപ്പാൾ, കനത്ത പേമാരിയിൽ മരണം 24 ആയി, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് September 28, 2026
BREAKING NEWS ഒരേസസമയം ഒസാമ ബിൻ ലാദനെ സംരക്ഷിക്കുകയും ഭീകരവാദവിരുദ്ധ യുദ്ധത്തിൽ പങ്കാളിയായി അഭിനയിക്കുകയും ചെയ്തു, ഒരു നാടകത്തിനും നുണകൾക്കും സത്യത്തെ മറച്ചുവയ്ക്കാനാവില്ല, ഭീകരവാദത്തിന്റെ അടിവേരുതന്നെ പാകിസ്ഥാനാണ്, പാക് പ്രധാനമന്ത്രിയുടെ ആരോപണങ്ങൾക്ക് തിരിച്ചടിച്ച് ഇന്ത്യ September 27, 2025
BREAKING NEWS ഉന്തിനൊപ്പം ഒരു തള്ളുമായി പാക് പ്രധാനമന്ത്രി!! മേയിൽ കിഴക്കൻ അതിർത്തിയിൽനിന്ന് പ്രകോപനമില്ലാതെ ആക്രമണമുണ്ടായി, ശത്രുക്കളെ ഞങ്ങൾ നാണംകെടുത്തി തിരിച്ചയച്ചു, ഇന്ത്യയുടെ 7 യുദ്ധവിമാനങ്ങൾ ഞങ്ങൾ തകർത്തു…ട്രംപ് ഇടപെട്ടില്ലായിരുന്നെങ്കിൽ യുദ്ധത്തിന്റെ പ്രത്യാഘാതം മഹാദുരന്തമായേനെ, ശരിക്കും സമാധാനത്തിന്റെ ‘പ്രതി പുരുഷൻ’ September 27, 2025
BREAKING NEWS ഗാസയിൽ ദാരിദ്രമില്ല, ഹമാസ് ഭക്ഷണവും അവശ്യസാധനങ്ങളും മോഷ്ടിച്ച് പൂഴ്ത്തിവയ്ക്കുന്നു!! പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നത് ഭ്രാന്തമായ നീക്കം… നെതന്യാഹു, പ്രധാനമന്ത്രിക്കുനേരെ ആദ്യം കൂക്കി വിളി, പിന്നാലെ പ്രതിനിധികൾ പ്രതിഷേധിച്ച് വേദി വിട്ടു September 27, 2025
BREAKING NEWS സായിപ്പിനെ കണ്ടപ്പോൾ കവാത്ത് മറന്ന് പാക്കിസ്ഥാൻ!! ട്രംപ് പറഞ്ഞത് ശരിയാണ്, ഇന്ത്യ- പാക് സംഘർഷം അവസാനിപ്പിച്ചതിനു പിന്നിൽ അമേരിക്ക, ട്രംപിന്റേത് ധീരമായ നടപടി- പാക് പ്രധാനമന്ത്രി September 26, 2025
BREAKING NEWS യുക്രെയ്നെതിരായ യുദ്ധ തന്ത്രങ്ങൾ വിശദീകരിക്കാൻ മോദി റഷ്യയോട് ആവശ്യപ്പെട്ടു!! ആരോപണവുമായി നാറ്റോ സെക്രട്ടറി, മാന്യത പാലിക്കണം, അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ചുമ്മ പടച്ചുവിടരുത്- ഇന്ത്യ September 26, 2025