World
3,346 articles
BREAKING NEWS
നേതാവില്ലാതെ ഭരണ പ്രതിസന്ധിയിൽ ഇറാൻ; പ്രമുഖ നേതാക്കളെ എല്ലാം ഒറ്റദിവസം കൊണ്ട് വകവരുത്തി; ഖമേനിയുടെ പിന്‍ഗാമി ആരാവും?
BREAKING NEWS
ഞങ്ങൾക്ക് ഒരു മികച്ച നേതാവിനെ നഷ്ടപ്പെട്ടിരിക്കുന്നു… ഇറാനിയൻ ജനതയുടെ പ്രതികാരത്തിന്റെ കൈകൾ… അവരെ വെറുതെ വിടില്ല, ഖമനേയിയുടെ കൊലയ്ക്ക് പകരം വീട്ടുമെന്ന് ഇറാൻ റവല്യൂഷണറി ഗാർ, 40 ദിവസം ദുഃഖാചരണം
BREAKING NEWS
ഖമനേയിയുടെ അടിത്തറയിളകിത്തുടങ്ങിയത് ഹിജാബ് നിയമലംഘനത്തിന്റെ പേരിൽ പിടികൂടിയ അമിനിയുടെ മരണത്തോടെ!! ഇസ്ലാമിക് വിപ്ലവത്തിന്റെ നേതാവായ ആയത്തുള്ള റുഹൊള്ളയുടെ പ്രിയ ശിഷ്യൻ, 1981 ൽ നടന്ന ബോംബാക്രമണത്തിൽ ഒരു കൈയ്യുടെ ശക്തി ഭാഗികമായി നഷ്ടപ്പെട്ടു
BREAKING NEWS
ഇറാനെ ഞെട്ടിച്ച് ഖമനേയിയുടെ മരണം, വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് മൂന്ന് ദശാബ്ദത്തിലേറെയായി ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ആത്മീയവും രാഷ്ട്രീയവുമായ കേന്ദ്രശക്തി!! 40 ദിവസത്തെ ദുഃഖാചരണം, എഴ് ദിവസത്തെ അവധി
BREAKING NEWS
ഗൾഫ് രാജ്യങ്ങളെ ഒന്നാകെ ഇറാൻ യുദ്ധ മുൾമുനയിൽ നിർത്തുമ്പോൾ ഒമാനെ മാത്രം ഒഴിവാക്കി; ഇത്ര പേടിയോ?