BREAKING NEWS ‘എനിക്കു മരണത്തെ പേടിയില്ല’, ഫ്ലൈദുബായ് വിമാനം തകർക്കാൻ ഉദ്ദേശിച്ചിരുന്നതായി സമ്മതിച്ച് ഹമാം അൽ ഹമ്മാമി!! ഒരിക്കൽ തീവ്രവാദ ആശയങ്ങളിലേക്ക് നീങ്ങിയ ഹമ്മാമിക്ക് ഡെസ്കിൽ ജോലി നൽകിയത് ഡീറാഡിക്കലൈസേഷൻ പരിപാടിയിൽ പങ്കെടുപ്പിച്ചശേഷം, സൗദി സ്ത്രീകളുമായി ബന്ധപ്പെടുന്നതിനായി വ്യാജ അക്കൗണ്ട് സൃഷ്ടിച്ചു… October 4, 2026
BREAKING NEWS ‘യാത്ര ആരംഭിച്ചപ്പോൾ എല്ലാം സാധാരണ നിലയിൽ, സഹപൈലറ്റ് പ്രാർഥിക്കണമെന്ന് ആവശ്യപ്പെട്ടു, അദ്ദേഹത്തിന്റെ വിശ്വാസത്തെ മാനിച്ച് മുന്നിലേക്ക് നോക്കിക്കൊണ്ടിരുന്നു, നാലോ അഞ്ചോ മിനിറ്റുകൾക്ക് ശേഷം പിന്നിൽ ശക്തമായി അടിയേറ്റു, വിമാനത്തിന് തകരാർ സംഭവിച്ചുവെന്നാണ് ആദ്യം കരുതിയത്. തുടർച്ചയായി അടിയേറ്റതോടെ സഹപൈലറ്റ് തന്നെ ആക്രമിക്കുകയാണെന്ന് മനസിലായി”… October 4, 2026
BREAKING NEWS ട്രംപിനെതിരെ മുദ്രാവാക്യവുമായി തെരുവിലിറങ്ങി ജനങ്ങൾ; ‘ആക്രമണ നടപടികളിൽ നിന്നും യുഎസ് പിന്മാറണം; ആക്രമണങ്ങൾക്ക് പണം ചെലവഴിക്കുന്നതിന് അത് വിദ്യാഭ്യാസ മേഖലയിലോ ആഭ്യന്തര വളർച്ചയ്ക്കോ വിനിയോഗിക്കണം‘ March 1, 2026
BREAKING NEWS ദക്ഷിണ ഇറാനിലുണ്ടായ മിസൈൽ ആക്രമണത്തിൽ 20 വനിതാ വോളിബോൾ താരങ്ങൾ കൊല്ലപ്പെട്ടു, ആക്രമണം പരിശീലനത്തിനിടെ, നിരവധി പേര്ക്ക് പരിക്ക് March 1, 2026
BREAKING NEWS 24 മണിക്കൂറിനുള്ളിൽ ഇറാന്റെ നെഞ്ചകം തകർക്കാൻ ഇസ്രയേൽ തൊടുത്തുവിട്ടത് 1200ലധികം മിസൈലുകൾ!! ടെൽ അവീവിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ നാൽപ്പതോളം കെട്ടിടങ്ങൾക്ക് കേടുപാടുകൾ, യുഎഇയ്ക്കെതിരെ ഇറാൻ പ്രയോഗിച്ചത് 137 മിസൈലുകളും 209 ഡ്രോണുകളും, ‘ഗൾഫ് രാജ്യങ്ങളെ ആക്രമിച്ചാൽ നിങ്ങളെ ഒറ്റപ്പെടുത്തും, നിങ്ങളുടെ കണക്കു കൂട്ടലുകൾ തെറ്റുകയാണ്, അയൽക്കാരുമായല്ല നിങ്ങളുടെ യുദ്ധം’- യുഎഇ March 1, 2026
BREAKING NEWS ഇറാനെ തച്ചുടയ്ക്കാനുള്ള ഇസ്രയേൽ- അമേരിക്ക പദ്ധതി പാളി? ഇറാൻ സൈന്യം കൂടുതൽ കരുത്തിലേക്ക്… ഖമനേയി കൊല്ലപ്പെട്ട് മണിക്കൂറുകൾക്കുള്ളിൽ പുതിയ നായകൻ!! താൽകാലിക പരമോന്നത ഭരണത്തലവനായി ആത്മീയ നേതാവ് അയത്തൊള്ള അറാഫി, IRGC പുതിയ തലവനായി മുൻ ഇറാനിയൻ ആഭ്യന്തര മന്ത്രി അഹ്മദ് വാഹിദി March 1, 2026
BREAKING NEWS ‘ഇനി കൈയ്യും കെട്ടി നോക്കി നിൽക്കില്ല; തിരിച്ചടി നല്കും, അതിനിടവരാതിരിക്കട്ടെ’ : ഇറാന് താക്കീതുമായി യുഎഇ അന്താരാഷ്ട്ര സഹകരണ സഹ മന്ത്രി റീം അൽ ഹാഷിമി March 1, 2026