BREAKING NEWS ‘എനിക്കു മരണത്തെ പേടിയില്ല’, ഫ്ലൈദുബായ് വിമാനം തകർക്കാൻ ഉദ്ദേശിച്ചിരുന്നതായി സമ്മതിച്ച് ഹമാം അൽ ഹമ്മാമി!! ഒരിക്കൽ തീവ്രവാദ ആശയങ്ങളിലേക്ക് നീങ്ങിയ ഹമ്മാമിക്ക് ഡെസ്കിൽ ജോലി നൽകിയത് ഡീറാഡിക്കലൈസേഷൻ പരിപാടിയിൽ പങ്കെടുപ്പിച്ചശേഷം, സൗദി സ്ത്രീകളുമായി ബന്ധപ്പെടുന്നതിനായി വ്യാജ അക്കൗണ്ട് സൃഷ്ടിച്ചു… October 4, 2026
BREAKING NEWS ‘യാത്ര ആരംഭിച്ചപ്പോൾ എല്ലാം സാധാരണ നിലയിൽ, സഹപൈലറ്റ് പ്രാർഥിക്കണമെന്ന് ആവശ്യപ്പെട്ടു, അദ്ദേഹത്തിന്റെ വിശ്വാസത്തെ മാനിച്ച് മുന്നിലേക്ക് നോക്കിക്കൊണ്ടിരുന്നു, നാലോ അഞ്ചോ മിനിറ്റുകൾക്ക് ശേഷം പിന്നിൽ ശക്തമായി അടിയേറ്റു, വിമാനത്തിന് തകരാർ സംഭവിച്ചുവെന്നാണ് ആദ്യം കരുതിയത്. തുടർച്ചയായി അടിയേറ്റതോടെ സഹപൈലറ്റ് തന്നെ ആക്രമിക്കുകയാണെന്ന് മനസിലായി”… October 4, 2026
BREAKING NEWS ‘യുഎസിനുണ്ടായ വിജയം ആർക്കും വിശ്വസിക്കാൻ കഴിയാത്തത്, ഒറ്റയടിക്ക് തീർത്തത് ഇറാന്റെ 48 നേതാക്കളെ, പോരാട്ടം അതിവേഗം മുന്നോട്ടു പോകുന്നു’- ട്രംപ്!! “ഇതുകൊണ്ടൊന്നുമായിട്ടില്ല, ആക്രമണം ഇനിയും കടുപ്പിക്കും, ടെഹ്റാന്റെ ഹൃദയത്തിൽ അതിശക്തമായി പ്രഹരിച്ചുകൊണ്ടിരിക്കുകയാണ് ഞങ്ങളുടെ സൈന്യം, വരുംദിവസങ്ങളിൽ അതിന്റെ ശക്തി കൂടും’- നെതന്യാഹു March 2, 2026
BREAKING NEWS ഇറാൻ ആക്രമണം: മോദി യുഎഇ പ്രസിഡന്റിനെ വിളിച്ച് പിന്തുണ അറിയിച്ചു; ‘ഈ പ്രയാസകരമായ സമയങ്ങളിൽ ഒപ്പം നിൽക്കുന്നു‘ March 2, 2026
BREAKING NEWS ഇതുകൊണ്ടൊന്നും ആയിട്ടില്ല; വരാൻ പോകുന്നത് ഭീകര പ്രതികാരം? സൂചനയേകി ഇറാൻ – ജംകരാൻ പള്ളിയുടെ മിനാരത്തിൽ പ്രതികാരത്തിന്റേയും ക്രോധത്തിന്റേയും അടയാളമായ ചെങ്കൊടി ഉയർത്തി March 1, 2026
BREAKING NEWS ഇറാൻ മിസൈൽ ആക്രമണത്തിൽ ഗൾഫിൽ നാല് മരണം, കൊല്ലപ്പെട്ടവരിൽ പാക്കിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് സ്വദേശികളും!! ആക്രമണ ഭീഷണിയിൽ കനത്ത ജാഗ്രതയിൽ യുഎഇ, സ്വകാര്യ- സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം, സ്കൂളുകൾ അടച്ചു, പരീക്ഷകൾ മാറ്റിവച്ചു March 1, 2026
BREAKING NEWS ‘ഇറാനിലെ പുരോഹിത സമൂഹത്തിന്റെ തലപ്പാവിനെ ആക്രമിക്കുന്നവർ അതേ തലപ്പാവ് നിങ്ങളുടെ ശവക്കച്ചയാകുമെന്ന് മനസിലാക്കണം’ വിവാദ പ്രസ്താവനയുടെ പേരിൽ കാനഡയുടെ വിലക്ക്, 5 കോടിപ്പേരെ ഷിയ ഇസ്ലാമിലേക്ക് മതപരിവർത്തനം നടത്തിയെന്ന് അവകാശപ്പെടുന്ന മതപണ്ഡിതൻ, ഖമേനയിയുടെ വിശ്വസ്തൻ, എഐയുടെ പ്രചാരകൻ… ആയത്തുല്ല അലിറീസ അറാഫി ഇറാന്റെ അടുത്ത പരമോന്നത നേതാവ്? March 1, 2026