World
3,163 articles
BREAKING NEWS
ആകെ പൊല്ലാപ്പ്; മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ ചുഴലിക്കാറ്റ് ഭീഷണി; ഏഷ്യൻ ഗെയിംസ് താരങ്ങളെ ഒഴിപ്പിക്കാൻ സന്നദ്ധമെന്ന് ജപ്പാൻ; ക്രൂയിസ് കപ്പലും മാറ്റിയേക്കും; താമസ സൗകര്യങ്ങളുടെ കാര്യത്തിലെ വിവാദങ്ങൾ കെട്ടടങ്ങും മുമ്പേ മറ്റൊരു പ്രതിസന്ധി
BREAKING NEWS
വേദന സംഹാരി ഗുളികയും വിഷാദ രോഗത്തിനുള്ള മരുന്നും ഒരുമിച്ച് കഴിക്കുന്നത് ഗുണകരമാണോ? ചാറ്റ്ജിപിടിയുടെ ഉപദേശം ശിരസാ വഹിച്ച് മദ്യത്തിൽ അമിത അളവിൽ മരുന്നുകൾ കലർത്തി കഴിച്ച 19 കാരൻ മരിച്ചു, ഓപ്പൺഎഐക്കെതിരെ ആരോപണവുമായി കുടുംബം
BREAKING NEWS
‘ഇറാനിൽ അമേരിക്ക ‘യുദ്ധക്കുറ്റം‘ ചെയ്തെന്നതിന് മതിയായ കാരണങ്ങളുണ്ട്; വിവേചനരഹിതമായ ആക്രമണങ്ങളാണ് നടത്തിയത്; സാധാരണക്കാർ കൊല്ലപ്പെടുകയും സിവിലിയൻ അടിസ്ഥാനസൗകര്യങ്ങൾക്ക് നാശനഷ്ടമുണ്ടാകുകയും ചെയ്തു‘: യുഎൻ റിപ്പോർട്ട്; ‘വിശ്വാസ്യതയില്ലാത്ത കണ്ടെത്തലുകൾ‘- യുഎസ്
BREAKING NEWS
‘ഇനി അവർ ഒന്നല്ല‘; 25 മണിക്കൂർ നീണ്ട സങ്കീർണ ശസ്ത്രക്രിയ; തല ഒട്ടിച്ചേർന്ന സയാമീസ് ഇരട്ടകളെ വിജയകരമായി വേർപെടുത്തി
BREAKING NEWS
2 മാസമായി തുടരെ യുവതികളെ കാണാതാകുന്നു; ദിവസങ്ങൾ കഴിഞ്ഞ് കണ്ടെത്താനാകുന്നത് മൃതദേഹങ്ങൾ; പലതും അർദ്ധ നഗ്നമായ നിലയിൽ; കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗം പേരും ലൈംഗിക പീഡനത്തിനിരയായിട്ടുണ്ട്; പിന്നിൽ ‘സീരിയൽ കില്ലറെ‘ന്ന് സംശയത്തിൽ അന്വേഷണം