BREAKING NEWS ഭർത്താവുമായി പിരിഞ്ഞു, മകളുടെ കസ്റ്റഡി ഇനി മുതൽ തനിക്കല്ല, അവൾ അച്ഛന്റെയടുത്തേക്ക് പോകും… മകളെ മുൻ ഭർത്താവിന് കൈമാറാനുള്ള കോടതി വിധി വന്ന് മണിക്കൂറുകൾക്കകം നാല് വയസുകാരിയെ വെടിവച്ച് കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി, യുവതി ആത്മഹത്യ ചെയ്തത് സ്വയം മുഖത്ത് വെടിവച്ച് October 3, 2026
BREAKING NEWS ഇന്ത്യൻ പൈലറ്റിനെ കുത്തിയ സഹപൈലറ്റ് ഇസ്ലാമിക തീവ്രവാദത്തിലേക്ക് വഴുതിയിരുന്നു, ആത്മഹത്യാ പ്രവണത കാണിച്ചു, വിമാന യാത്രക്കാരടക്കം തകർക്കാനായിരുന്നു ഇയാളുടെ പ്ലാൻ, ആക്രമണത്തിനു പിന്നിൽ മറ്റാരുടെയെങ്കിലും കൈകളുണ്ടങ്കിൽ കനത്ത വില നൽകേണ്ടി വരും- നെതന്യാഹു October 3, 2026
BREAKING NEWS ലോകകപ്പ് മത്സരത്തിനിടെ ഹൗസ് കീപ്പിങ് ജീവനക്കാരിയോട് മോശമായി പെരുമാറി പാക് ക്രിക്കറ്റ് താരം, യുവതി നിലവിളിച്ചതോടെ ക്ഷമാപണം, പിന്നാലെ താരത്തിന് പിഴ, കൂടുതല് അച്ചടക്ക നടപടിക്ക് പിസിബി March 5, 2026
BREAKING NEWS ‘തൊടുക്കുമ്പോളൊന്ന്, പതിക്കുമ്പോൾ 20’, ഇസ്രയേലിലേക്ക് ബാലിസ്റ്റിക് മിസൈൽ ആക്രമണം, കിലോമീറ്ററുകൾ ദൂരം കനത്ത നാശം വിതയ്ക്കാൻ സാധിക്കുന്ന ക്ലസ്റ്റർ ബോംബുകൾ വിക്ഷേപിച്ച് ഇറാൻ, ശനിയാഴ്ച മുതൽ തൊടുത്തുവിട്ടത് 5 ക്ലസ്റ്റർ ബോംബുകൾ!!പിന്നിൽ ചൈനയോ? റഷ്യയോ?- സംശയിച്ച് ഇസ്രയേൽ-Video March 5, 2026
BREAKING NEWS അവസാനം സ്വയംരക്ഷയ്ക്ക് ഇറങ്ങേണ്ടിവന്നു…“പ്രിയപ്പെട്ട സൗഹൃദ- അയൽരാജ്യങ്ങളുമായ നേതാക്കളേ, നിങ്ങളുടെ സഹായത്തോടെയും നയതന്ത്ര മാർഗങ്ങളിലൂടെയും ഈ യുദ്ധം ഒഴിവാക്കാൻ ഞങ്ങൾ ശ്രമിച്ചു, എന്നാൽ അമേരിക്കൻ–സയോണിസ്റ്റ് സൈനികാക്രമണം ഞങ്ങളെ സ്വയംരക്ഷയ്ക്ക് ഇറങ്ങാൻ നിർബന്ധിതരാക്കി”- ഇറാൻ പ്രസിഡന്റ് March 5, 2026
BREAKING NEWS ടെഹ്റാനിൽ അർധരാത്രിയിൽ വൻ സ്ഫോടനങ്ങൾ…ബെയ്റൂട്ടിലും ടൈറിലും ഇസ്രായേൽ വ്യോമാക്രമണം, നബാത്തിയ മേഖലയെ ഇസ്രയേൽ ആക്രമിച്ചത് ഹിസ്ബുള്ളയുടെ ശക്തമായ സാന്നിധ്യമുണ്ടെന്നു ചൂണ്ടിക്കാട്ടി, ശനിയാഴ്ച മുതൽ ഇറാനിൽ ആക്രമിക്കപ്പെട്ടത് 150 ലധികം നഗരങ്ങൾ!! തിരിച്ചടിച്ച് ഇറാൻ, യുഎസ് സൈനിക താവളങ്ങൾക്ക് നേരെ പുതിയ ആക്രമണം March 5, 2026
BREAKING NEWS കുവൈത്തിൽ കടലിൽ നങ്കൂരമിട്ട കപ്പലിൽ വൻ സ്ഫോടനം, തൊട്ടുപിന്നാലെ പ്രദേശംവിട്ടു പാഞ്ഞു പോകുന്ന ചെറു ബോട്ട്…ഓയിൽ ടാങ്കർ ലക്ഷ്യമിട്ട് ആക്രമണം, ചരക്കു കപ്പലിൽനിന്നുള്ള എണ്ണ കടലിൽ പരക്കുന്നു, ജീവനക്കാർ സുരക്ഷിതർ!! ജനങ്ങളെ ഒഴിപ്പിച്ച് ഖത്തർ, ആക്രമണമുണ്ടായത് ബ്രിട്ടീഷ് ഓയിൽ ടാങ്കറിന് നേരെ March 5, 2026