BREAKING NEWS ഇറാനെതിരെ വീണ്ടും ആക്രമണത്തിന് നീക്കം? 9000 മുതൽ 10000 വരെ സൈനികരുമായി മധ്യപൂർവ മേഖലയിലേക്ക് മൂന്നാം വിമാനവാഹിനിക്കപ്പലുമായി അമേരിക്ക, ലക്ഷ്യസ്ഥാനത്തെത്തുക നവംബർ അവസാനത്തോടെ October 2, 2026
BREAKING NEWS ഒന്നുമറിഞ്ഞില്ല, ജോലികഴിഞ്ഞെത്തിയ ഭർത്താവ് അടുത്ത മുറിയിൽ കിടന്നുറങ്ങി, റൂമിൽ കത്തിച്ചുവച്ചിരുന്ന ചന്ദനത്തിരിയിൽ നിന്ന് തീ വീണ് കാർപെറ്റിൽ ഭാഗികമായി കത്തിനശിച്ചു, പുക ശ്വസിച്ച് ഭാര്യയും രണ്ടു വയസുകാരി മകളും മരിച്ചു, ചെന്നൈ സ്വദേശികളായ അമ്മയ്ക്കും മകൾക്കും വിടചൊല്ലി പ്രവാസി ലോകം October 2, 2026
BREAKING NEWS ദുബായ് അന്താരാഷ്ട്ര വിമാനത്താവള ടെർമിനലുകൾക്ക് സമീപം ഇറാനിയൻ ഡ്രോൺ ആക്രമണം; യുദ്ധ പശ്ചാത്തലത്തിൽ നിർത്തിവച്ച പ്രവർത്തനങ്ങൾ പുനരാരംഭിച്ചതിനു പിന്നാലെ സംഭവം March 7, 2026
BREAKING NEWS ‘ഹോർമുസ് കടലിടുക്ക് അടച്ചിടാനുള്ള ഉദ്ദേശ്യമില്ല; കപ്പലുകൾക്ക് സ്വന്തം റിസ്കിൽ അതുവഴി പോകാം; ഇസ്രയേൽ, യുഎസ് കപ്പലുകളെ അല്ലാതെ മറ്റൊരു കപ്പലുകളെയും ഇറാൻ ആക്രമില്ല‘ – ഐആർജിസി March 7, 2026
BREAKING NEWS യുദ്ധം അതിരൂക്ഷം; യുഎസിന്റെ ഭീമൻ വിമാനവാഹിനിക്കപ്പൽ ജെറാൾഡ് ഫോഡ് കരിങ്കടലിൽ എത്തി; ഇറാനിൽ കുടുങ്ങിയ 9,000 ത്തോളം ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള അടിയന്തര നീക്കവുമായ് കേന്ദ്രസർക്കാർ March 7, 2026
BREAKING NEWS സയണിസ്റ്റ് ഭരണം വലിയ തെറ്റ് ചെയ്തു… അതിന്റെ പ്രത്യാഘാതങ്ങൾ ഭരണകൂടത്തെ നിരാശപ്പെടുത്തും… സജീവമായി ഖമേനിയുടെ എക്സ് അക്കൗണ്ട്, മണ്ണിനടിയിലേക്ക് മടങ്ങിപ്പോകൂവെന്ന് പരിഹസിച്ച് കമന്റുകള് March 7, 2026
BREAKING NEWS ‘ഇന്ത്യ നല്ല ആക്ടേർസ്, ഞങ്ങൾ പറഞ്ഞത് അതേപടി അനുസരിക്കുന്നുണ്ട്!! റഷ്യൻ എണ്ണ വാങ്ങരുത് എന്ന് ഞങ്ങൾ പറഞ്ഞു, ഇന്ത്യ നിർത്തി, പകരം യുഎസിൽ നിന്ന് എണ്ണ വാങ്ങാമെന്ന് പറഞ്ഞു, നിലവിൽ ലോകമാകെ എണ്ണ വിതരണത്തിൽ ഒരു ചെറിയ വിടവുണ്ട്, അത് പരിഹരിക്കാൻ റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് അനുമതി നൽകി”- യുഎസ് ട്രഷറി സെക്രട്ടറി March 7, 2026