World
3,343 articles
BREAKING NEWS
“ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ അമേരിക്കയ്ക്ക് വേണ്ട”, ഇനി ഒരിക്കലും അത് വഴി എണ്ണ ഇറക്കുമതി ചെയ്യില്ല, ആവശ്യമുള്ള രാജ്യങ്ങൾ വേണമെങ്കിൽ അത് സംരക്ഷിക്കണം, അല്ലെങ്കില്‍ യുഎസില്‍ നിന്ന് എണ്ണ വാങ്ങണം, നിര്‍ണായക തീരുമാനവുമായി ട്രംപ്
BREAKING NEWS
ഈസ്റ്ററിനോടനുബന്ധിച്ച് വെടിനിർത്തൽ വേണമെന്ന് സെലെൻസ്‌കി; ‘നടക്കില്ല, ഇത്തരമൊരു ആവശ്യം വെറും പിആർ സ്റ്റണ്ട് മാത്രമല്ലെ‘യെന്ന് റഷ്യ
BREAKING NEWS
കീശ കീറും ആകാശയാത്ര; ഇന്ധന വില കൂടിയതോടെ യാത്രാനിരക്ക് ഉയർത്തി ഇൻഡിഗോ; അന്താരാഷ്ട്ര ടിക്കറ്റിന് 10,000 രൂപ വരെ വർധന; ആഭ്യന്തര യാത്രയ്ക്കും ചിലവേറും
BREAKING NEWS
‘ഈ യുദ്ധത്തിൽ അമേരിക്ക ജയിച്ചിരിക്കുന്നു, രാത്രിയോടെ ഇറാന്റെ നാവികസേന നാമാവശേഷമായി, വ്യോമസേന തകർന്നടിഞ്ഞു, അവരുടെ നേതാക്കന്മാർ കൊല്ലപ്പെട്ടു, ഒബാമയുടെ ആണവകരാർ നിലവിൽ ഉണ്ടായിരുന്നെങ്കിൽ ഇസ്രയേലിന്റെ നിലനിൽപ്പിന് ഭീഷണിയായേനെ’’– ട്രംപ്
BREAKING NEWS
ട്രംപ് പറയുന്നത് വ്യാജവും അടിസ്ഥാന രഹിതവുമായ കാര്യങ്ങൾ, വെടിനിർത്തലിന് അമേരിക്കയോട് അപേക്ഷിച്ചിട്ടില്ല- ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ്