BREAKING NEWS പർവതഭാഗം ഇടിഞ്ഞു കാളിഗണ്ഡകി നദിയിലേക്ക് പതിക്കുന്നു… കണ്ണുചിമ്മിത്തുറക്കുന്ന നേരം കൊണ്ട് ഒരു വീട് ഭൂമിക്കടിയിലേക്ക് മറയുന്നു, നേരെ നിന്നിരുന്ന വീടുകൾ അതേപടി സൈഡിലേക്ക് മറിഞ്ഞുവീഴുന്നു!! സെക്കൻഡുകൾക്കകം എല്ലാം തകർന്ന് ദുരന്തഭൂമിയായി വീണ്ടും നേപ്പാൾ, കനത്ത പേമാരിയിൽ മരണം 24 ആയി, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് September 28, 2026
BREAKING NEWS രഹസ്യ സന്ദർശനം; യു.എ.ഇയിലെത്തി മുഹമ്മദ് ബിൻ സായിദുമായി കൂടിക്കാഴ്ച നടത്തി നെതന്യാഹു; ഇസ്രയേൽ മാധ്യമങ്ങളാണ് വിവരം പുറത്തുവിട്ടത് September 28, 2026
BREAKING NEWS ഖമനേയിയുടെ വലംകൈയുമായിരുന്ന അലി ലാരിജാനിയെ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം, ഇറാൻ ഉന്നത കമാൻഡർ ഗുലാംറേസ സുലൈമാനി കൊല്ലപ്പെട്ടു, ലാരിജാനിയുടെ കാര്യത്തിൽ അവ്യക്തത, വകവരുത്തിയത് ബാസിജിന്റെ ആസ്ഥാനങ്ങൾ തകർക്കാൻ പുതുതായി നിർമ്മിച്ച താൽക്കാലിക ക്യാമ്പിൽ വെച്ച്- ഐഡിഎഫ്, സ്ഥിരീകരിക്കാതെ ഇറാൻ March 17, 2026
BREAKING NEWS ലോകകപ്പ് ഫുട്ബോള്‍ : മത്സരങ്ങള്‍ അമേരിക്കയില്‍ നിന്ന് മെക്സിക്കോയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇറാൻ; ഒന്നും മിണ്ടാതെ ഫിഫ March 17, 2026
BREAKING NEWS ഇന്ത്യ അഫ്ഗാൻ ജനതയോടൊപ്പം!! പാക്കിസ്ഥാന്റേത് ക്രൂരവും ഭീരുത്വപരവുമായ പ്രവർത്തി, ഈ ആക്രമണം ഒരിക്കലും സൈനിക ലക്ഷ്യമായി കണക്കാക്കാനാവില്ല, പരിശുദ്ധ റമദാൻ മാസത്തിത്തിൽ നടന്ന് ആക്രമണം അങ്ങേയറ്റം അപലപനീയം- പാക്കിസ്ഥാനെതിരെ കടുത്ത വിമർശനം ഉയർത്തി ഇന്ത്യ March 17, 2026
BREAKING NEWS ‘വേണ്ട, നന്ദികെട്ട ആരും സഹായിക്കേണ്ട,യുഎസിന് നിങ്ങളുടെ സഹായം ആവശ്യമായതിനാലല്ല, മറിച്ച് നിങ്ങൾ എങ്ങനെ പ്രതികരിക്കുന്നു എന്നറിയാനൊരു പരീക്ഷണം നടത്തിയതാ; എല്ലാം മനസിലായി ‘: തന്റെ ആഹ്വാനത്തോട് മുഖം തിരിച്ച രാജ്യങ്ങളോട് ട്രംപ് March 17, 2026
BREAKING NEWS ‘ധീരരായ ഇറാനിയൻ ജനതയ്ക്ക് …‘; നൗറൂസ് പുതുവത്സരാശംസകൾ നേർന്ന് നെതന്യാഹുവിന്റെ വീഡിയോ സന്ദേശം March 17, 2026