World
3,238 articles
BREAKING NEWS
കത്തിയമർന്ന ബസുകളുടെയും റോഡിൽ ചിതറിക്കിടക്കുന്ന മൃതദേഹങ്ങളുടെയും ദൃശ്യങ്ങൾ പുറത്തുവിട്ട് യുക്രെയ്ൻ!! സാധാരണക്കാരെ ലക്ഷ്യമിട്ട് സർവീസ് നടത്തുകയായിരുന്ന ബസുകൾക്ക് നേരെ റഷ്യൻ ഗ്ലൈഡ് ബോംബ് ആക്രമണം. 30ലേറെ പേർ കൊല്ലപ്പെട്ടു, 18 പേർക്ക് ഗുരുതര പരുക്ക്
BREAKING NEWS
‘അനീതിയുടെ രാജാവ്’… യൂറോപ്യൻ പാർലമെന്റിന് മുന്നിൽ എട്ടടി ഉയരത്തിൽ ട്രംപിന്റെ നഗ്ന സ്വർണ പ്രതിമ… “എന്റെ ഭാരം കാരണം ഇയാൾ വീഴാറായി… അയാളെ സഹായിക്കുന്നതിനായി, അവന്റെ പുറത്തുനിന്ന് ഇറങ്ങുന്നതൊഴികെ ഞാൻ എന്തും ചെയ്യും” പരിഹസിച്ച് പ്രതിജ്ഞയും
BREAKING NEWS
1995-ൽ 18-ാം വയസിൽ സഹപാഠിയെ കൊലപ്പെടുത്തി; 30 വർഷമായി ജയിലിൽ; 2026 സെപ്റ്റംത്ബർ 30ന് വധശിക്ഷ നടപ്പാക്കുന്നതിനായി വിഷമരുന്ന് കുത്തിവെച്ചു, പരാജയപ്പെട്ടു; ‘ബ്രെയിൻ ഡെഡ്’ എന്ന് ഡോക്ടർമാർ വിധിയെഴുതിയ ക്രിസ്റ്റ പൈക്ക് വീണ്ടും നടന്നു, സംസാരിച്ചു
LATEST UPDATES
മഹർ ആയി വിശുദ്ധ ഖുർആന്റെ ഒരു പകർപ്പ്, ഒരു റോക്ക് കാൻഡി, ചുവന്ന റോസ്…. അവൻ കഴുമരത്തിലേക്ക് പോയത് പ്രണയിനിയെ ഫോണിലൂടെ വിവാഹം ചെയ്ത് സ്വന്തമാക്കിയ ശേഷം, അവസാനമായി മൃതദേഹം ഒന്നുകാണാൻ പോലും കുടുംബത്തെ അനുവദിക്കാതെ ഇറാന്റെ കൊടുംക്രൂരത, തൂക്കിലേറ്റിയ 25 കാരനെ ഖബറടക്കിയത് 200 കിലോമീറ്റർ അകലെ
BREAKING NEWS
കളി സംഘടിപ്പിച്ചത് രണ്ട് ക്ലബ്ബുകൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ… നിർണായക മത്സരത്തിൽ എതിർ ടീമിന് അനുകൂലമായി പെനാൽറ്റി വിധിച്ചു, റഫറിയെ ഓടിച്ചിട്ട് തല്ലി കളിക്കാരും കാണികളും, കാണികളിലൊരാൾ കൈ ചുരുട്ടി മുഖത്ത് ഇടിച്ചു, സുൽവെയെ പുറത്തെത്തിച്ചത് സുരക്ഷാ ജീവനക്കാരുടെ അകമ്പടിയോടെ- Video