World
3,163 articles
BREAKING NEWS
രഹസ്യ സന്ദർശനം; യു.എ.ഇയിലെത്തി മുഹമ്മദ് ബിൻ സായിദുമായി കൂടിക്കാഴ്ച നടത്തി നെതന്യാഹു; ഇസ്രയേൽ മാധ്യമങ്ങളാണ് വിവരം പുറത്തുവിട്ടത്
BREAKING NEWS
സ്റ്റൂളിൽ കയറി നിന്ന് അമ്മ അടുക്കളയിൽ സൂക്ഷിച്ചിരുന്ന ബാഗിൽ നിന്ന് തോക്കെടുത്തു, അബദ്ധത്തിൽ വെടിപൊട്ടി 4 വയസുകാരന് ദാരുണാന്ത്യം, ലോഡ് ചെയ്തുവച്ചിരുന്ന തോക്കിൽ നിന്ന് ബുള്ളറ്റ് മുഖത്ത് തുളഞ്ഞുകയറി, അമ്മ അറസ്റ്റിൽ
BREAKING NEWS
സൗദിയിൽ മലയാളിക്ക് വധശിക്ഷ; നടപടി മയക്കുമരുന്ന് കടത്ത് കേസിൽ; മെത്താംഫെറ്റമിൻ എന്ന മയക്കുമരുന്ന് കടത്തിയ കേസിലാണ് 41 കാരൻ അറസ്റ്റിലായത്
BREAKING NEWS
നേപ്പാളിൽ വീണ്ടും ദുരന്തം; ഹിംലങ് ഹിമാൽ ബേസ് ക്യാമ്പിൽ ഹിമപാതം, 10 പേരെ കാണാതായി
BREAKING NEWS
തലയും നെഞ്ചും മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമിച്ചതിന്റെ പാടുകൾ… ആഭരണ വ്യാപാരിയെ കൊലപ്പെടുത്തി മൃതദേഹം ഡ്രമ്മിനുള്ളിലാക്കി പുഴയിലൂടെ ഒഴിക്കിവിട്ടു- കൊലപാതമെന്ന് പോലീസ്!! ബംഗ്ലാദേശിൽ ഹിന്ദുവിനെ ലക്ഷ്യം വച്ച് വീണ്ടും ആക്രമണം