World
3,172 articles
BREAKING NEWS
അങ്ങനെയൊരു ഡീൽ ഇല്ല… ട്രംപ് പറയുന്നത് നുണ, യുറേനിയം അമേരിക്കയ്ക്ക് കൈമാറാൻ സമ്മതിച്ചിട്ടില്ല, അത്തരമൊരു ചർച്ചയോ, ധാരണയോ ഉണ്ടായിട്ടില്ല!! ചർച്ചകളിൽ കാര്യമായ പുരോഗതിയില്ല, തുടർ ചർച്ചകൾ ഇറാൻ മുന്നോട്ടു വെച്ച വ്യവസ്ഥകൾ പൂർണ്ണമായി പാലിക്കുന്നതിനെ ആശ്രയിച്ച്- മുഹമ്മദ് ബാഗർ ഗാലിബാഫ്
BREAKING NEWS
രണ്ടാംഘട്ട സമാധാന ചർച്ചകൾക്കു മുമ്പേ ട്രംപിനോട് ഇറാന്റെ രണ്ട് ഉപാധികൾ; ‘ഹോർമുസ് തുറന്നാൽ മാത്രമേ സംസാരത്തിനുള്ളൂ; ചർച്ചയ്ക്കെത്തുന്ന അമേരിക്കൻ സംഘത്തിന് തീരുമാനങ്ങളെടുക്കാൻ അധികാരം നൽകണം‘
BREAKING NEWS
ലെബനനും ഇസ്രയേലും പത്തു ദിവസത്തെ വെടിനിർത്തലിന് ധാരണയായെന്ന് ട്രംപ്; ‘തുടർ ചർച്ചകൾക്കായി ഇരുരാജ്യങ്ങളുടെയും തലവന്മാരെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചിട്ടുണ്ട്‘
BREAKING NEWS
ഹോർമുസിന് അടുത്ത് നാവികവേലിയൊരുക്കി ഇന്ത്യ- പാക് യുദ്ധക്കപ്പലുകൾ! ഒമാൻ തീരത്താണ് ഈ അപൂർവ്വ സംഗമം
BREAKING NEWS
ഗോ ബാക്ക് ഇന്ത്യ ആക്രോശം, പിന്നാലെ കത്തികൊണ്ട് വയറിനു കുത്തിപ്പരുക്കേൽപ്പിച്ചു!! അയർലൻഡിൽ മലയാളി നഴ്സിനെ വളഞ്ഞിട്ട് ആക്രമിച്ച് ഒരുകൂട്ടം കൗമാരക്കാർ, ആക്രമണം പാലുവാങ്ങാൻ ഒറ്റയ്ക്ക് പുറത്തിറങ്ങിയപ്പോൾ