World
3,172 articles
BREAKING NEWS
ഇറാൻ ആക്രമിച്ചത് എം.എസ്.സി ഫ്രാൻസിസ്‌ക, ലൈബീരിയൻ പതാകയുള്ള എപാമിനോണ്ടസ്? രഹസ്യമായി ഹോർമുസ് കടക്കാൻ ശ്രമിച്ച രണ്ട് കപ്പലുകൾ പിടികൂടി, മൂന്നാമതായി ഒരു ഗ്രീക്ക് കപ്പൽകൂടി ലക്ഷ്യമിട്ടു- ഇറാൻ!! പിടികൂടിയതിലൊന്ന് ഇന്ത്യയിലേക്ക് യാത്ര തിരിച്ച എപാമിനോണ്ടാസ്
BREAKING NEWS
ഇന്ത്യക്കാരെ ‘ബട്ടർ ചിക്കൻ‘ എന്നു വിളിച്ച് ന്യൂസിലൻഡ് മന്ത്രി; ‘നിയന്ത്രണമില്ലാത്ത കുടിയേറ്റം രാജ്യത്ത് വേതനം കുറയാനും റോഡുകളും ആശുപത്രികളും പൊതുസേവന സ്ഥാപനങ്ങളും തിരക്കേറിയതാകാനും ഇടവരുത്തു‘മെന്നും പരാമർശം
BREAKING NEWS
ഹൊർമുസിൽ ചരക്ക് കപ്പലുകൾക്കു നേരെ ഇറാന്റെ അപ്രതീക്ഷിത വെടിവയ്പ്പ്; വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീട്ടിയതായുള്ള ട്രംപിന്റെ പ്രഖ്യാപനം കാറ്റിൽപറത്തിയുള്ള പ്രകോപന നീക്കം; ആശങ്ക ഉയരുന്നു
BREAKING NEWS
ഹോം സ്റ്റേയിലെത്തിയ യുഎസ് വനിതയെ മയക്കുമരുന്നു നൽകി ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കി, പുറം ലോകവുമായി ബന്ധപ്പെടാതിരിക്കാൻ മൂന്ന് ദിവസം വൈഫൈ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ കട്ട് ചെയ്തു, ഉടമയും തൊഴിലാളിയും അറസ്റ്റിൽ
BREAKING NEWS
അവന്റെ മുഖം എങ്ങനെയെന്നറിയില്ല, ഇതുവരെ കണ്ടിട്ടില്ല, ആകെയുള്ള അറിവ് ഭാര്യ മരിച്ചുവെങ്കിലും അവർ പ്രസവിച്ച ആൺകുഞ്ഞ് ജീവനോടെയുണ്ട് എന്നു മാത്രം… ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ നഷ്ടപ്പെട്ട തന്റെ കുഞ്ഞിനായി രണ്ടുവർഷമായി പോരാട്ടത്തിൽ ഒരു പിതാവ്!! കുട്ടിക്കായി അവകാശം പറഞ്ഞ് മറ്റൊരു കുടുംബവും