BREAKING NEWS പാകിസ്താനിൽ പൊലീസ് ചെക്ക്പോസ്റ്റിന് നേരെ ചാവേർ ആക്രമണം; 11 പേർ കൊല്ലപ്പെട്ടു, 30 പേർക്ക് പരിക്ക് September 26, 2026
BREAKING NEWS പാക്കിസ്ഥാന്റെ ജലവിഹിതം തടഞ്ഞാൽ യുദ്ധപ്രവർത്തനമായി കാണും… സമീപകാല യുദ്ധം പാക്കിസ്ഥാനുനേരെയുള്ള ബാഹ്യ ആക്രമണം, ഇന്ത്യൻ സൈനിക നീക്കങ്ങളെയെല്ലാം പാക്കിസ്ഥാൻ ചെറുത്തു തോൽപ്പിച്ചു, പാക് സൈന്യത്തിനും ഷെഹ്ബാസ് ഷരീഫിനും നന്ദി- യുഎന്നിൽ തള്ളിമറിച്ച് പാക് പ്രധാനമന്ത്രി September 26, 2026
BREAKING NEWS ‘ഹോർമുസിലൂടെ ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാം; ഇന്ത്യൻ ടാങ്കറുകളിൽ നിന്നും ഇതുവരെ ഞങ്ങൾ ടോൾ ഈടാക്കിയിട്ടില്ല; ഈടാക്കുകയുമില്ല‘-ഉപരോധത്തിനിടയിലും ഇറാന്റെ ഉറപ്പ് April 14, 2026
BREAKING NEWS F-35B ലൈറ്റ്നിംഗ് II ജെറ്റുകൾ, MV-22 ഓസ്പ്രേകൾ, 15 യുദ്ധക്കപ്പലുകൾ… ഇറാനെതിരെ സമുദ്ര ഉപരോധം ശക്തമാക്കി അമേരിക്ക, 15-ത്തിലധികം യുദ്ധക്കപ്പലുകൾ വിന്യസിച്ചു, കടുത്ത മുന്നറിയിപ്പുമായി ട്രംപ്, ഇറാന്റെ മറുപടി കാത്ത് ലോകം April 14, 2026
BREAKING NEWS ‘ ഉപരോധം ലംഘിക്കാൻ ശ്രമിച്ചാൽ ശേഷിക്കുന്ന ഇറാനിയൻ കപ്പലുകൾ കൂടി തകർക്കും; ഇറാനിയൻ തീരപ്രദേശവും ഊർജ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും യുഎസിന്റെ നിയന്ത്രണ പരിധിയിലാണ്‘: ഇറാന് ട്രംപിന്റെ മുന്നറിയിപ്പ് April 13, 2026
BREAKING NEWS ലിയോ മാർപാപ്പയുട പദവിക്ക് പിന്നിലും ഞാൻതന്നെ, തെരഞ്ഞെടുത്തത് വൈറ്റ്ഹൗസിന് ഓശാന പാടാൻ…പ്രസിഡന്റിനെ വിമർശിക്കുന്ന ഒരു മാർപാപ്പയെ എനിക്ക് ആവശ്യമില്ല- ട്രംപ്!! തർക്കത്തിനു താൽപര്യമില്ല, യുദ്ധത്തിനെതിരെ ഉച്ചത്തിൽ സംസാരിക്കുകതന്നെ ചെയ്യും, നിരപരാധികൾ കൊല്ലപ്പെടുന്നു, ഇതിലും നല്ലൊരു വഴിയുണ്ടെന്ന് ആരോടെങ്കിലും എഴുന്നേറ്റ് നിന്ന് പറയേണ്ടതുണ്ടെന്ന് കരുതുന്നു- ലിയോ പതിനാലാമൻ April 13, 2026
BREAKING NEWS ‘യുഎസ് കടൽക്കൊള്ളയ്ക്ക് തയ്യാറെടുക്കുന്നു;ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ ഗൾഫിലോ ഒമാൻ ഉൾക്കടലിലോ ഒരു തുറമുഖവും സുരക്ഷിതമായിരിക്കില്ലെന്ന് ഓർത്തുവച്ചോളൂ‘- ഐആർജിസി April 13, 2026