World
3,171 articles
BREAKING NEWS
‘ഗൾഫ് രാജ്യങ്ങളുടെ അഭ്യർത്ഥന മാനിച്ച് ഇറാനെതിരെ ആക്രമണം പുനരാരംഭിക്കാനുള്ള നീക്കം താല്ക്കാലികമായി നിർത്തുന്നു‘: ട്രംപ്; ഇനി തൊട്ടാൽ വിവരമറിയുമെന്ന് ഇറാൻ സേനാവക്താവ്
BREAKING NEWS
‘വിദേശ ഏജന്റ്’, ‘ചൈനീസ് ചാരപ്പണി നടത്തുന്നവൾ’, നരേന്ദ്ര മോദിയോട് ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയ്ക്കുനേരെ അധിക്ഷേപവര്‍ഷം, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടി
BREAKING NEWS
‘ശത്രുക്കൾ എല്ലാത്തരം കിംവദന്തികളും വ്യാജവാർത്തകളും പടച്ചുവിടുകയാണ്, ശരിയായ സമയത്ത് അദ്ദേഹം ജനങ്ങളോട് സംസാരിക്കും, അതുവരെ ജനങ്ങൾ ക്ഷമയോടെ കാത്തിരിക്കണം… ദൈവത്തിനു നന്ദി മൊജ്താബ ഖമനേയി പൂർണ ആരോഗ്യവാൻ, ചെവിക്ക് പിന്നിൽ ചെറിയൊരു പോറലല്ലാതെ മറ്റ് യാതൊരു കുഴപ്പങ്ങളുമില്ല’- ഇറാൻ
BREAKING NEWS
ട്രംപിന്റേയും നെതന്യാഹുവിന്റേയും തലയ്ക്ക് വിലയിട്ട് ഇറാൻ!! ഇരുവരേയും ‘നരകത്തിലേക്ക് അയക്കുന്നവർക്ക്’ 558.73 കോടി രൂപ പാരിതോഷികം, ബിൽ ഇറാൻ പാർലമെന്റ് ചർച്ചയ്ക്ക്, ഇറാൻ അനുകൂല മാധ്യമങ്ങളും സൈബർ ഗ്രൂപ്പുകളും പ്രഖ്യാപിച്ചത് 50 മില്യൺ ഡോളർ
BREAKING NEWS
ഇന്ന് ആക്രമിക്കുന്നില്ല, രണ്ടോ, മൂന്നോ ദിവസം കഴിഞ്ഞിട്ട് മതി!! ഇറാനെ ആക്രമിക്കുന്നത് മാറ്റിവെക്കുന്നു, ആണവായുധം സ്വന്തമാക്കുന്നതിൽ നിന്ന് ഇറാനെ തടയുന്ന ഒരു കരാറിലെത്താൻ കഴിഞ്ഞാൽ അമേരിക്ക പൂർണ തൃപ്തർ- ട്രംപ്