BREAKING NEWS മിനാബിൽ 123 കുരുന്നുകളുടെ ജീവനെടുത്തതിനു പിന്നിൽ AI!! ഇന്റലിജൻസിന് വീഴ്ചപറ്റി, ഇറാൻ ആക്രമണത്തിന് യുഎസ് ഉപയോഗിച്ചത് 2017ലെ സാറ്റലൈറ്റ് വിവരങ്ങൾ, വഴി എഐ കണ്ടെത്തിതരുമെന്ന് വിശ്വസിച്ചു… കുരുന്നുകൾ പഠിക്കുന്ന സ്കൂളിലേക്ക് മിസൈൽ വർഷിച്ചത് ഐആർജിസി നാവിക താവളമെന്ന് തെറ്റിദ്ധരിച്ച്- റിപ്പോർട്ട് September 25, 2026
BREAKING NEWS പൊട്ടിത്തെറിക്ക് തൊട്ടുമുൻപുള്ള ആ ചാട്ടം ചെന്നെത്തിയത് ജീവിതത്തിലേക്ക്…ആർഎഎഫിന്റെ ഏകദേശം 203 കോടി രൂപ വിലമതിക്കുന്ന ഹോക്ക് T2 പരിശീലന വിമാനം ടേക്ക് ഓഫിന് പിന്നാലെ തകർന്നുവീണു, പൈലറ്റുമാർ അത്ഭുതകരമായി രക്ഷപ്പെട്ടു- ദൃശ്യങ്ങൾ പുറത്ത് September 24, 2026
BREAKING NEWS “പാകിസ്ഥാനെ വിശ്വസിക്കാന്‍ കൊള്ളില്ല”, ട്രംപിന്റെ താല്പര്യമാണ് അവര്‍ക്ക് വലുത്, അമേരിക്കക്കാരുടെ ഇഷ്ടത്തിന് വിരുദ്ധമായി അവർ ഒന്നും സംസാരിക്കില്ല, മധ്യസ്ഥൻ നിഷ്പക്ഷനായിരിക്കണം, അല്ലാതെ ഒരു വശത്തേക്ക് മാത്രം ചായ്വ് കാണിക്കുന്നവരാകരുത്- ഇറാന് വക്താവ് April 27, 2026
BREAKING NEWS “വെടിയുതിര്‍ത്തപ്പോള്‍ തനിക്ക് ഭയം തോന്നിയില്ല”, ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതുകൊണ്ടാണ് നിലത്ത് കിടക്കാന്‍ തയ്യാറായത്, താന്‍ റേപ്പിസ്റ്റോ ശിശുപീഡകനോ അല്ല, അക്രമി കൊണ്ടുവന്ന മാനിഫെസ്റ്റോ വായിക്കാന്‍ കാത്തിരിക്കുകയാണെന്ന് ട്രംപ് April 27, 2026
BREAKING NEWS അമേരിക്കയുമായി ഒരു ഡീലിന് തയാർ, ആണവ കാര്യത്തിൽ ചർച്ച പിന്നീടാവാം, ഇപ്പോൾ ഹോർമുസ് കടലിടുക്ക് തുറന്ന് യുദ്ധം അവസാനിപ്പിക്കാം- നിർദേശങ്ങൾ മുന്നോട്ടുവച്ച് ഇറാൻ!! വൈറ്റ് ഹൗസിൽ ഉന്നതതല സുരക്ഷാ- വിദേശനയ സംഘത്തോടൊപ്പം അടിയന്തര യോഗം ഉടൻ, യുറേനിയം കൈവിട്ടൊരു നിർദേശം ട്രംപ് അംഗീകരിക്കുമോ? April 27, 2026
BREAKING NEWS ‘ചടങ്ങിൽ പങ്കെടുത്തവരിൽ പലരും കുറ്റങ്ങളിൽ പങ്കാളികൾ… മറ്റൊരാളുടെ പീഡനത്തെ കണ്ട് മിണ്ടാതിരിക്കുക അത് അംഗീകരിക്കുന്നതുപോലെ’… വൈറ്റ് ഹൗസ് മാധ്യമ വിരുന്നിനിടെ വെടിവെപ്പ് തടയാനായത് പ്രതി ആക്രമണത്തിന് 10 മിനിറ്റ് മുൻപ് കുടുംബത്തിനയച്ച മാനിഫെസ്റ്റോ, കൊല്ലാനുള്ളവരുടെ പട്ടികയിൽ നിന്ന് എഫ്ബിഐ ഡയറക്ടറെ ഒഴിവാക്കി പ്രതി April 27, 2026
BREAKING NEWS മോജ്തബ ഖമേനി കൊല്ലപ്പെട്ടു?; യുഎസ്-ഇസ്രായേൽ ആക്രമണങ്ങളിൽ ജീവൻ നഷ്ടമായ പ്രമുഖരുടെ ചിത്രങ്ങൾക്കൊപ്പം മോജ്തബയുടെ ഫോട്ടോയും ; ഒന്നും വിട്ടുപറയാതെ ഇറാൻ April 27, 2026