NEWS
18,496 articles
BREAKING NEWS
ഹോട്ടൽ-റസ്റ്റോറന്റ് ഉടമകൾക്ക് സമാധാനം; വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുറച്ചു; സിലിണ്ടറിന് 183.50യാണ് കുറഞ്ഞത്; ആശ്വാസമായി നയാര എനർജിയുടെ തീരുമാനവും; പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചു
BREAKING NEWS
അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് ബൈക്ക് യാത്രികരെ ഇടിച്ചു തെറുപ്പിച്ചു, അച്ഛനും മകനും ദാരുണാന്ത്യം, പ്രതിഷേധവുമായി നാട്ടുകാർ
BREAKING NEWS
വീണയ്ക്ക് സിഎംആർഎല്ലിൽനിന്ന് ലഭിച്ചത് 2.78 കോടി, പണം എങ്ങനെ വിനിയോഗിച്ചുവെന്നതിൽ ഒരു അമ്പും തുമ്പുമില്ല, മൊഴികളിൽ പൊരുത്തക്കേട്, കൃത്യമായ രേഖകൾ ഹാജരാക്കിയില്ല!! അന്വേഷണം മുഹമ്മദ് റിയാസിലേക്കും, എംഎൽഎയുടെ അക്കൗണ്ടുകൾ പരിശോധിക്കും
BREAKING NEWS
‘ടിനി ടോം പറഞ്ഞത് വെറും തമാശ‘യെന്ന് പോലീസ് റിപ്പോർട്ട്; രൂക്ഷ വിമർശനവുമായി കോടതി;എങ്ങനെ അത്തരമൊരു നിഗമനത്തിലെത്തും? വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു; നീന കുറുപ്പിന്റെ മൊഴിയും നിർണ്ണായകം
BREAKING NEWS
‘അവൻ എങ്ങോട്ടും പോയിട്ടില്ല; തിരിച്ചുവരും;‘ സ്കൂൾ ബസിന് മുകളിലേക്ക് മരം വീണ് മകൻ മരിച്ചു; അപ്രതീക്ഷിത വിയോഗം ഉൾക്കൊള്ളാനാകുന്നില്ല; മകന്റെ ബാറ്റ് മടിയിൽ വെച്ച് വഴിയിലേയ്ക്ക് കണ്ണുംനട്ട് കാത്തിരിക്കുന്ന അമ്മ