NEWS
18,465 articles
BREAKING NEWS
ശക്തമായ കാറ്റിൽ ക്ലാസ് റൂമുകൾക്ക് മുകളിലുണ്ടായിരുന്ന റൂഫിംഗ് ഷീറ്റ് പറന്നുപോയി, ഒരു ഭാഗം ഷീറ്റ് കുടുങ്ങിക്കിടന്നത് തെങ്ങിനു മുകളിൽ!! സ്കൂളിന് ഇന്ന് അവധി
BREAKING NEWS
അമ്മ സംഘടന കേരളീയ സമൂഹത്തിൽ എന്ത് സ്വാധീനമാണ് ചെലുത്തുന്നത്? ആ സംഘടന കൊണ്ട് യാതൊരുവിധ ആവശ്യവുമില്ല, പിരിച്ചുവിടണം- ജി സുധാകരൻ
BREAKING NEWS
നടന്നുപോവുകയായിരുന്ന പെൺകുട്ടിയെ കയറി പിടിച്ചു; ഉച്ചത്തിൽ നിലവിളിച്ചതോടെ യുവാവ് ബൈക്കിൽ കയറി രക്ഷപ്പെട്ടു; സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ ആളെ പിടുത്തം കിട്ടി; രാത്രിയിൽ വീട്ടിലെത്തി പൊക്കി പോലീസ്
BREAKING NEWS
സിന്ധുകുമാരിയുടെ പിന്നിൽ റാക്കറ്റോ? പ്രതിയുടെ ചിത്രം പുറത്തുവിട്ടതിനു പിന്നാലെ വന്നത് 12 പരാതികൾ!! ജീവനൊടുക്കുന്നതിന് ഒരാഴ്ച മുൻപും സ്വർണം തിരികെ ചോദിച്ചു, അതിനു തെളിവൊന്നുമില്ലല്ലോ- മറുപടി, ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചത് കടം പെരുകിയതോടെ, വിഷം മേടിച്ചത് കടം വാങ്ങിയ 300 രൂപയ്ക്ക്
BREAKING NEWS
മൈക്രോസോഫ്റ്റിൽ കൂട്ടപ്പിരിച്ചുവിടൽ, ഏറ്റവും കൂടുതൽ ബാധിക്കുക കമ്പനിയുടെ ഗെയിമിംഗ് വിഭാഗമായ എക്സ്ബോക്സ് ബിസിനസിനെ!! ആഗോള തലത്തിൽ പിരിച്ചുവിടുക 4,800 തൊഴിലാളികളെ