BREAKING NEWS ഹണിമൂൺ യാത്രക്കിടെ ആർത്തവം, മുൻകൂട്ടി പറഞ്ഞില്ലെന്നാരോപിച്ച് ഭാര്യയ്ക്ക് ക്രൂരമർദനം, കഴുത്തിന് കുത്തിപ്പിടിച്ച് കൊല്ലാൻ നോക്കി, തിരിച്ചെത്തിയയുടൻ പിതാവിനെ വിളിച്ച് ഇനി അവളോടൊപ്പം ജീവിക്കാൻ താൽപര്യമില്ല,മകളെ കൂട്ടിക്കൊണ്ടുപോകാൻ ആവശ്യപ്പെട്ടു, സ്ത്രീധനത്തിന്റെ പേരിലും പീഡനം- യുവതിയുടെ പരാതിയിൽ ഭർത്താവിനും അമ്മയ്ക്കും സഹോദരിക്കുമെതിരെ കേസ് August 17, 2026
BREAKING NEWS ‘വിളനാശത്തിന്റെ പേരിൽ കാട്ടാനകളുടെ സഞ്ചാരം തടയരുത്; അവയെ തുരത്തുന്നതിനായി വെടിവെപ്പ് ഉൾപ്പെടെയുള്ള ബലപ്രയോഗം ഒഴിവാക്കണം‘- സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതി നിർദേശം August 17, 2026
BREAKING NEWS കേസ് രജിസ്റ്റർ ചെയ്യുന്നതിൽ പോലീസ് വീഴ്ച വരുത്തിയാൽ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാം: സുപ്രീം കോടതി April 30, 2026
BREAKING NEWS ‘ശബരിമലയിൽ പോയ സ്ത്രീ ഭക്തയാണോ? ഒരു വിശ്വസി ദൈവത്തെ ചോദ്യം ചെയ്യുമോ?’… ബിന്ദു അമ്മിണിയും കനകദുർഗയും ഹിന്ദുക്കളെന്ന് ഇന്ദിരാ ജയ്സിങ്… യഥാർത്ഥ വിശ്വാസികളായ യുവതികൾ ഒരിക്കലും ശബരിമലയിൽ പോകില്ല!! നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങളെ തുറന്നു വച്ച് പരിശോധിക്കേണ്ടതില്ല- സുപ്രിം കോടതി April 30, 2026
BREAKING NEWS വിവാഹ ഘോഷയാത്രയ്ക്കിടെ കർണപടം അടിച്ചുപോകുന്ന രീതിയിൽ ഡിജെ ശബ്ദം!! അമിതസമ്മർദ്ദത്തിൽ സമീപത്തെ കോഴി ഫാമിലെ 140 കോഴികൾ ചത്തതായി ഫാം ഉടമയുടെ പരാതി, കേസെടുത്ത് പോലീസ്… ‘അത്യുച്ചത്തിലുള്ള ശബ്ദതരംഗങ്ങൾ പക്ഷികളിലും മൃഗങ്ങളിലുമുള്ള ഗുരുതര സമ്മർദ്ദ പ്രതികരണങ്ങൾക്കും ഹൃദയാഘാതത്തിനും കാരണമാകാം’- വിദഗ്ദർ April 30, 2026
BREAKING NEWS ആയുർവേദ ഡോക്ടർമാരെന്ന പേരിൽ 35,000 രൂപയ്ക്ക് വീട് വാടകയ്ക്കെടുത്ത് പെൺവാണിഭം!! അനധികൃത കുടിയേറ്റം നടത്തിയ രണ്ട് ബംഗ്ലാദേശി യുവതികൾ ഉൾപ്പെടെ എട്ടുപേർ പിടിയിൽ, സംഘത്തിന്റെ കയ്യിൽ നിന്ന് പിടികൂടിയവയിൽ രണ്ടു കാറുകൾ, നിരവധി മൊബൈൽ ഫോണുകൾ… April 30, 2026
BREAKING NEWS കനത്ത മഴയിലും കാറ്റിലും കാറ്റിലും ആശുപത്രിയുടെ മതിലിടിഞ്ഞുവീണ് രണ്ട് മലയാളികൾ ഉൾപ്പെടെ ഏഴ് മരണം!! അപകടത്തിൽപ്പെട്ടത് രാമമംഗലം കുടുംബശ്രീ യൂണിറ്റ് നടത്തിയ വിനോദയാത്രയുടെ ഭാഗമായാണ് ബെംഗളൂരുവിലെത്തിയവർ… മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ അടിയന്തര ധനസഹായം April 29, 2026