BREAKING NEWS

കാഴ്ചാനുഭവത്തിന്റെ അത്ഭുതം ഒരുക്കാൻ വരുന്നു സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം ‘ ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ’ ; ആഗോള റിലീസ് സെപ്റ്റംബർ 18 ന്

· · 1 min read
Share: Copied!

വിനീത് ശ്രീനിവാസനെ നായകനാക്കി അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “ചടങ്ങ്”-ന്റെ പൂജ ചടങ്ങുകൾ നടന്നു. അഭിജിത്ത് സര്യ, വിഷ്ണു വിനോദൻ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഡോൾവിൻ കുര്യാക്കോസ്, എം സ്റ്റാർ എൻ്റർടെയ്ൻമെൻ്റ്സ്, ഡെൽ മണി, ഷബീർ മലവട്ടത്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

വിനീത് ശ്രീനിവാസൻ, സുരേഷ് കൃഷ്ണ, ജഗദീഷ്, സോന നായർ, മീനാക്ഷി മാധവി, നിഹാൽ നിഹാം, ബിജു സോപാനം, ശ്രീജിത്ത് ബാബു എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

സംവിധാനം: അഭിജിത്ത് സര്യ, നിർമ്മാണം: ഡോൾവിൻ കുര്യാക്കോസ്, എം സ്റ്റാർ എൻ്റർടെയ്ൻമെൻ്റ്സ്, ഡെൽ മണി, ഷബീർ മലവട്ടത്ത്, തിരക്കഥ: അഭിജിത്ത് സര്യ, വിഷ്ണു വിനോദൻ, ഛായാഗ്രഹണം: ഹലോ റഷാദ്, എഡിറ്റർ: കണ്ണൻ മോഹൻ, സംഗീതം: ബിബിൻ അശോക്, പ്രൊഡക്ഷൻ ഡിസൈനർ: ദിലീപ് നാഥ്, ആർട്ട് ഡയറക്ടർ: അഖിൽരാജ് ചിറയിൽ, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രജീഷ് വേലായുധൻ, ആക്ഷൻ ഡയറക്ടർ: കലൈ കിംഗ്സൺ, കോസ്റ്റ്യൂം ഡിസൈനർ: സമീറ സനീഷ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: സാജൻ ആർ ശാരദ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: സുഹൈൽ വരട്ടിപള്ളിയാൽ, റീ റെക്കോർഡിംഗ് മിക്‌സർ: ഫസൽ എ ബക്കർ, സൗണ്ട് ഡിസൈനർ: ശ്രീശൻ ജി, സ്റ്റിൽസ്: ഷെയ്ൻ സബൂറ, കളറിസ്റ്റ്: ശ്രീക് വാര്യർ, വിഎഫ്എക്സ്: പ്രൊമൈസ്, പിആർഒ: ശബരി, വാഴൂർ ജോസ്, ഡിസൈൻസ്: ഓൾഡ് മങ്ക്സ്.

BREAKING NEWS
'മുൻ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളും പാർട്ടി സെക്രട്ടറിയും കോവിഡ് കാലത്ത് ഭക്ഷണം കഴിച്ചതിന്റെയും ജ്യൂസ് കുടിച്ചതിന്റേയും കടം നാലര ലക്ഷം... ആ കടങ്ങളെല്ലാം ഞങ്ങൾ വീട്ടിക്കോളാം...എസ്എംഎ ബാധിതർക്ക് മരുന്ന് വാങ്ങിയ ഇനത്തിൽ 'റോഷ്' കമ്പനിക്ക് 50 കോടി, കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് 900 കോടിസ്റ്റേറ്റ...
27 Oct 2026
BREAKING NEWS
"പോലീസിന്റെ തെറ്റുകളെ കണ്ണടച്ച് ന്യായീകരിക്കേണ്ട ഒരു ബാധ്യതയും ഈ സർക്കാരിനില്ല, ജഡ്ജിയുടെയല്ല ആരുടെ മകനാണെങ്കിലും നിയമം ഒരുപോലെ...പാവപ്പെട്ട ഒരാൾ അപകടത്തിൽ മരിച്ച് ശവദാഹം നടക്കുന്നതിനു മുൻപ് പ്രതിക്കു ജാമ്യം അനുവദിച്ചത് അപലപനീയം!! ദൃശ്യങ്ങൾ ഫോണിൽനിന്നു ഡിലീറ്റ് ചെയ്ത ഉദ്യോഗസ്ഥൻ, ആവശ്യമായ വകുപ്പുക...
27 Oct 2026
BREAKING NEWS
’അപകടത്തിനു പിന്നാലെ കാറിൽ നിന്നും ജഡ്ജിയുടെ ഔദ്യോഗിക ബോർഡ് നീക്കി; സംഭവത്തിന്റെ ചിത്രം പകർത്തിയ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി ചിത്രങ്ങൾ ഡിലീറ്റ് ചെയ്തു’; പൊലീസ് നടപടികളിൽ ദുരൂഹതയെന്ന് ജയബാലകൃഷ്ണന്റെ കുടുംബം
27 Oct 2026
BREAKING NEWS
'ഞാനൊരു യാത്ര പോകുന്നു, 30 വർഷത്തിനു ശേഷമേ തിരിച്ചുവരൂ'... വീട്ടിൽ നിന്ന് മുടി സ്വയം മുറിച്ച് രൂപമാറ്റം വരുത്തി, സൈക്കിളെടുത്ത് 12 കാരൻ വീടുവിട്ടിറങ്ങി, ആദ്യം കരുതിയത് ചികിത്സയ്ക്കായി കൊൽക്കത്തയിലേക്ക് പോയ അമ്മയേയും ഇളയകുഞ്ഞിനേയും കാണാനിറങ്ങിയതെന്ന്...6 ദിവസത്തെ തിരച്ചിലിനൊടുവിൽ കുട്ടിയെ കണ്ടെത്ത...
27 Oct 2026