BREAKING NEWS ഇരുട്ടിന്റെ മറവിൽ കെ.എസ്.ആർ.ടി.സി ബസിന് നേരെ മുട്ടയേറ്; ഓഗസ്റ്റ് 8ന് കെ .എസ്.ആർ.ടി.സി ബസ് മറിഞ്ഞ് രണ്ട് ജീവനക്കാർ മരിച്ച സ്ഥലത്തിന് സമീപമാണ് സംഭവം, ദുരൂഹത; ഡ്രൈവറുടെ കാഴ്ച മറയ്ക്കാനുള്ള ശ്രമമോ? അട്ടിമറി സാധ്യത ഉൾപ്പെടെ പരിശോധിച്ചുള്ള അന്വേഷണത്തിന് ഉത്തരവ് August 13, 2026
BREAKING NEWS വി.ഡി. സതീശന് ശരീരത്തിൽ ഒരു കൊതുകുകടിയുടെ വേദന പോലുമേറ്റ സമരപാരമ്പര്യമില്ല‘: മുഹമ്മദ് റിയാസ്; ‘ചൊക്ലിയിലെ ഹെൽത്ത് ഇൻസ്പെക്ടറുടെ മരണം സർക്കാർ സ്പോൺസേർഡ് ‘ August 13, 2026
BREAKING NEWS ‘പാർട്ടി തീരുമാനത്തിനായി കാത്തിരിക്കുന്നു, ആളെക്കൂട്ടി പ്രകടനം നടത്താൻ കഴിയുമായിരുന്നു; പാർട്ടിക്കുള്ളിലെ ഐക്യത്തിനും അച്ചടക്കവും മുൻനിർത്തിയാണ് അതിനു മുതിരാതിരുന്നത്’- മുഖ്യമന്ത്രി പദവി വിഷയത്തിൽ ചെന്നിത്തല വിഭാഗം May 9, 2026
BREAKING NEWS മുഖ്യമന്ത്രി സ്ഥാനത്തേക്ക് താങ്കളുടെ പേരില്ലാത്തത് എന്താകും? അത് അവർ വിട്ടുപോയതാണ്… മാധ്യമങ്ങൾക്കു തഗ് മറുപടിയുമായി കെ മുരളീധരൻ!! ഇതൊരു സിംഗിൾ പാർട്ടി ഗവൺമെന്റല്ല, ഇതൊരു കെയ്നീഷ്യൻ ഗവൺമെന്റാ, സീനിയോറിട്ടിയൊന്നും പാർട്ടിക്ക് പ്രശ്നമല്ല, എംഎൽഎമാരുടെ അഭിപ്രായം, ഘടകകക്ഷികളുടെ തീരുമാനം നോക്കണം…ഫ്ലക്സിൽ തുപ്പുന്നവരും കീറുന്നവരും കോൺഗ്രസുകാരല്ല May 9, 2026
BREAKING NEWS ‘തീക്കൊള്ളികൊണ്ട് തല ചൊറിയരുത്; തെരുവിലെ കളി പ്രവർത്തകർ അവസാനിപ്പിക്കണം‘: മുഖ്യമന്ത്രി പദവിയെ ചൊല്ലിയുള്ള പ്രതിഷേധ സമരങ്ങളെ വിമർശിച്ച് രാജ്മോഹൻ ഉണ്ണിത്താൻ; ലീഗിനെതിരെ തിരിഞ്ഞ മാത്യു കുഴൽനാടനും വിമർശനം May 9, 2026
BREAKING NEWS വിവാഹിതയായത് കഴിഞ്ഞമാസം, ഹണിമൂണാഘോഷിക്കാൻ തിരുവനന്തപുരത്തെത്തി, ഭർത്താവിന്റെ കൈപിടിച്ച് നടപ്പാതയിലൂടെ നടന്നുപോവുകയായിരുന്ന യുവതിയെ അമിതവേഗത്തിൽ പാഞ്ഞെത്തിയ കാറിടിച്ച് തെറുപ്പിച്ചു, ദാരുണാന്ത്യം!! ഭർത്താവടക്കം ആറുപേർക്ക് ഗുരുതര പരുക്ക് May 9, 2026
BREAKING NEWS ‘വി.ഡി.എസ് നേതാവേ, അങ്ങ് നയിക്കൂ’… നട്ടപ്പാതിരായ്ക്ക് ഡൽഹിയിലെത്തിച്ചേർന്ന വി ഡി സതീശനെ വരവേൽക്കാൻ ജെഎൻയു, ജാമിയ മില്ലിയ, ഡൽഹി യൂണിവേഴ്സിറ്റികളിലെ വിദ്യാർഥികളടക്കം നൂറുകണക്കിനാളുകൾ, കെപിസിസി പ്രസിഡന്റിനെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ May 9, 2026