NEWS
19,221 articles
BREAKING NEWS
ഓട്ടം വിളിച്ചു; സുഹൃത്തുക്കൾ വരാനുണ്ട്, വെയ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു; ഡ്രൈവർ ചായ കുടിക്കാനായി ഇറങ്ങിയ സമയത്ത് കാറും കൊണ്ട് മുങ്ങി; നിരവധി കേസുകളിൽ പ്രതിയായ യുവാവിനായി തിരച്ചിൽ
BREAKING NEWS
‘ആ പരിപാടി ഇനി വേണ്ട; ഡിജിപിയെ മാത്രമല്ല, സർക്കാരിന്റെ അറിവോ അനുമതിയോ ഇല്ലാതെ ഒരു ഉദ്യോഗസ്ഥനെയും ലോക്ഭവനിലേക്ക് വിളിപ്പിക്കരുത് ‘: ഗവർണറുടെ നടപടിയിൽ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി
BREAKING NEWS
സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ ഉപ്പ് കുറവെന്ന് വിദ്യാർഥികൾ, ഇതോടെ പാചകക്കാരൻ ഉപ്പിന് പകരം അബദ്ധത്തിൽ ഭക്ഷണത്തിൽ ചേർത്തിളക്കിയത് ഡിറ്റർജൻറ്, 24 വിദ്യാർഥികൾ ആശുപത്രിയിൽ
BREAKING NEWS
പ്രചോദനം 2017ൽ പുറത്തിറങ്ങിയ തമിഴ് സിനിമ സ്പൈഡർ!! ആദ്യം പ്ലാനിട്ടത് ഓട് പൊളിച്ച് ശിവൻകുട്ടിയുടെ തലയിൽ കല്ലെടുത്തിടാൻ, പദ്ധതി നടപ്പിലാക്കാൻ വീടിട്ട മച്ച് തടസമായതോടെ പ്ലാൻ മാറ്റി
BREAKING NEWS
അച്ഛനും അമ്മയും ജോലികഴിഞ്ഞ് വരുന്നതു കാത്ത് വാതിൽപ്പടിക്കൽ നോക്കി നിൽക്കാൻ കുഞ്ഞ് ദ്രിനവ് ഇനിയില്ല!! ഒന്നര വയസുകാരന്റെ ജീവനെടുത്ത റെയിൽവേ ട്രാക്കും വീടും തമ്മിൽ വെറും 30 മീറ്ററിന്റെ വ്യത്യാസം മാത്രം, അപകടം മുറ്റത്തിരുന്നു കളിക്കുന്നതിനിടെ ആരുംകാണാതെ മുട്ടിലിഴഞ്ഞ് സമീപത്തെ പാളത്തിലേക്കു കയറിയപ്പോൾ