NEWS
18,269 articles
BREAKING NEWS
’ഇ20 പെട്രോൾ സുരക്ഷിതം’; ശാസ്ത്രീയ പഠനങ്ങൾക്കും പരിശോധനകൾക്കും ശേഷമാണ് അവതരിപ്പിച്ചതെന്ന് ആവർത്തിച്ച് കേന്ദ്രം; നിര്ദേശിക്കും പ്രകാരം ഉപയോഗിച്ചാല് ഒരു പ്രശ്നവുമില്ലെന്ന് പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി
BREAKING NEWS
നിവൃത്തിയില്ല, കേരളം വീണ്ടും കടമെടുക്കുന്നു; പൊതുവിപണിയിൽ നിന്ന് 1,800 കോടി രൂപ വായ്പയെടുക്കാനാണ് തീരുമാനം
BREAKING NEWS
’എംഎൽഎ ഫണ്ട്, എന്റെ പേരെഴുതി വെക്കേണ്ട; ഞാനുൾപ്പെടുന്ന ജനങ്ങളുടെ നികുതിപ്പണം സർക്കാർ എംഎൽഎ ഫണ്ട് ആയി തരുമ്പോൾ അതിൽ തന്റെ പേരും, വീട്ടുപേരും എഴുതിവെക്കേണ്ട കാര്യമുണ്ടോ? ’; വേറിട്ട പ്രഖ്യാപനവുമായി പൂഞ്ഞാർ എംഎൽഎ
BREAKING NEWS
‘തെരുവുനായ ആക്രമണത്തിൽ പരുക്കേൽക്കുന്നവർക്ക് നഷ്ടപരിഹാരം നൽകേണ്ടത് തദ്ദേശസ്ഥാപനങ്ങളുടെ ബാധ്യത; പണമില്ലെന്ന പേരിൽ ഒഴിഞ്ഞുമാറാനാകില്ല’- ഹൈക്കോടതി
BREAKING NEWS
ശബരിമലയിൽ ഇനി മിൽമ നെയ്യ് വാങ്ങേണ്ട! മണ്ഡലകാലത്ത് ഭക്തർ കൊണ്ടുവരുന്ന നെയ്യ് മാത്രം ഉപയോഗിക്കാൻ ദേവസ്വം ബോർഡ്