NEWS
18,223 articles
BREAKING NEWS
20കാരി റിസ ജീവനൊടുക്കിയ കേസ്: ഭർത്താവിന്റെ ലഹരിമരുന്ന് ഉപയോഗത്തെയും പരസ്ത്രീ ബന്ധത്തെയും ചോദ്യം ചെയ്തു, തുടർന്ന് നിരന്തര മാനസിക-ശാരീരിക പീഡനം; ആത്മഹത്യാക്കുറിപ്പും വാട്സാപ് സന്ദേശവും നിർണ്ണായകം ; ആസിഫിനെ നാട്ടിലെത്തിക്കാൻ നീക്കമാരംഭിച്ചു
BREAKING NEWS
ഇവർ ക്രിമിനലുകൾ ആയതല്ല ആക്കിയത്… ഈ നേതാവിന്റെ സ്വാർത്ഥ ലാഭത്തിനുവേണ്ടി ഇവരെ കൂടെകൂട്ടി, ജില്ലാ ആസ്ഥാനത്ത് താമസിപ്പിച്ച് ചിലർക്ക് എസ്കോർട്ട് വിടുക, ഇവരുടെ സ്വകാര്യ ആവശ്യങ്ങൾ നിറവേറ്റുക എന്നതൊക്കെയായിരുന്നു പണി… സാക്ഷാൽ പിണറായി വാളുമായി ഇറങ്ങിയപ്പോൾ ആണ് പല മറ്റ് നേതാക്കൾക്കും തലയ്ക്ക് വെളിച്ചം വീണ...
BREAKING NEWS
മുസ്ലിം ആയതുകൊണ്ട് മാത്രം പാകിസ്താനി എന്ന് വിളിക്കാനാകില്ല, അവർ സംസ്ഥാനത്തെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥയാണ്, ഇത്തരം പ്രസ്താവനകള്ക്ക് മാപ്പ് നല്കാനാകില്ല, അത് വച്ചുപൊറുപ്പിക്കില്ല, ബിജെപി എംഎൽസിയെ വിമര്ശിച്ച് ഹൈക്കോടതി
BREAKING NEWS
തീർന്നിട്ടില്ല; കേരളത്തിൽ മഴ ഇനിയും ശക്തമാകും; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
BREAKING NEWS
രാജേഷിന്റെ മൃതദേഹം കൊണ്ടുപോകാന് തഹസില്ദാര് പണം ആവശ്യപ്പെട്ടു, പഞ്ചായത്തംഗത്തിന് പത്തായിരം രൂപ നല്കി, ആരോപണവുമായി റിവർ റാഫ്റ്റിംഗ് സൊസൈറ്റി പ്രസിഡന്റ്