NEWS
19,192 articles
BREAKING NEWS
ടൂറിസ്റ്റ് വനിത കയ്യില്‍പ്പിടിച്ചുവലിച്ചു, സിപ്‌ലൈനില്‍ നിന്നും താഴ്ചയിലേക്ക് പതിച്ച് ഓപ്പറേറ്റര്‍ക്ക് ദാരുണാന്ത്യം, വീണത് ലാന്‍ഡിങ് പോയിന്റിന് തൊട്ടടുത്ത്, 25 കാരന്‍ ജോലിയില്‍ പ്രവേശിച്ചത് കഴിഞ്ഞ ദിവസം
BREAKING NEWS
മദ്യപാനത്തിനിടെ വാക്കുതര്‍ക്കം, ബന്ധുവിനെ കുത്തിക്കൊലപ്പെടുത്തി യുവാവ്, ഇരുവരും സ്ഥിരം മദ്യപാനികള്‍
BREAKING NEWS
സംരക്ഷിത സസ്യമായ നീലക്കുറിഞ്ഞിയുടെ പൂക്കൾ പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോഷൂട്ട്; യുവാക്കൾ പെട്ടു, കേസെടുക്കാനുള്ള നീക്കത്തിൽ വനംവകുപ്പ്
BREAKING NEWS
100 കോടി വായ്പയ്ക്ക് പയ്യാമ്പലത്തെ ദിനേശ് ബീഡി സഹകരണ സംഘത്തിന്റെ ഹെഡ് ഓഫീസ് ഈടായി വെക്കാൻ സി.പി.എം; തമിഴ്നാട്ടിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നുമുള്ള വായ്പയ്ക്കാണ് നീക്കം; ഇടപാടിൽ പരാതി
BREAKING NEWS
‘ആരെതിർത്താലും മതനിയമങ്ങൾ പറഞ്ഞുകൊണ്ടിരിക്കും’- കാന്തപുരം; പിന്തുണയുമായി സമസ്ത; ‘4,000ത്തിലധികം പെൺകുട്ടികളെ ദത്തെടുത്ത് മികച്ച വിദ്യാഭ്യാസം നൽകിയ മഹത് വ്യക്തിത്വമാണ് കാന്തപുരം; അദ്ദേഹത്തെയാണ് സ്ത്രീവിരോധിയെന്നും ചിത്രീകരിക്കുന്നത്‘