NEWS
18,209 articles
BREAKING NEWS
ലഹരിക്ക് അടിമ, മുൻ പരിചയമില്ലാത്തവരെപോലും ക്രൂരമായി ആക്രമിക്കുന്നത് ശരത്തിന്റെ രീതി, പോലീസുകാർ പോലും ഇരകൾ!! അജ്ഞാതനായ വഴിയാത്രക്കാരനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തി, യുവാവ് പിടിയിൽ
BREAKING NEWS
ഇരുട്ടിന്റെ മറവിൽ കെ.എസ്.ആർ.ടി.സി ബസിന് നേരെ മുട്ടയേറ്; ഓഗസ്റ്റ് 8ന് കെ .എസ്.ആർ.ടി.സി ബസ് മറിഞ്ഞ് രണ്ട് ജീവനക്കാർ മരിച്ച സ്ഥലത്തിന് സമീപമാണ് സംഭവം, ദുരൂഹത; ഡ്രൈവറുടെ കാഴ്ച മറയ്ക്കാനുള്ള ശ്രമമോ? അട്ടിമറി സാധ്യത ഉൾപ്പെടെ പരിശോധിച്ചുള്ള അന്വേഷണത്തിന് ഉത്തരവ്
BREAKING NEWS
വി.ഡി. സതീശന് ശരീരത്തിൽ ഒരു കൊതുകുകടിയുടെ വേദന പോലുമേറ്റ സമരപാരമ്പര്യമില്ല‘: മുഹമ്മദ് റിയാസ്; ‘ചൊക്ലിയിലെ ഹെൽത്ത് ഇൻസ്പെക്ടറുടെ മരണം സർക്കാർ സ്പോൺസേർഡ് ‘
BREAKING NEWS
കര്ണാടകയില് കെഎസ്ആര്ടിസിക്കു നേരെ മുട്ടയേറ്, സംഭവം കഴിഞ്ഞ ദിവസം ബസ് അപകടമുണ്ടായ അതേ സ്ഥലത്ത്, പ്രദേശത്ത് കേരള ബസ് അപകടത്തില്പ്പെടുന്നത് സ്ഥിരം സംഭവം
BREAKING NEWS
റോഡരികിൽ ഉപേക്ഷിച്ച സ്യൂട്ട്കേസ്; തുറന്നുനോക്കിയപ്പോൾ കുത്തിക്കീറിയ നിലയിൽ സ്ത്രീശരീരം, പക്ഷേ, അവിടൊന്നും ഒരു തുള്ളി രക്തമില്ല; പോലീസിന് സംശയം; ഒടുവിൽ ആ രഹസ്യം വെളിപ്പെട്ടു