NEWS

19,185 articles

BREAKING NEWS
പുലർച്ചെ റെയിൽവേ സ്റ്റേഷന് സമീപം പ്രവാസിയെ ആക്രമിച്ച് കവർച്ച; ഫോൺ ഉപേക്ഷിച്ചിട്ട് മുങ്ങി; ദൃക്‌സാക്ഷികളില്ലാത്ത കേസിന്റെ ചുരുളഴിച്ച് പോലീസ്; മൂന്നുപേർ പിടിയിൽ
16 Sep 2026 1 min read
BREAKING NEWS
എന്റെ വൈറ്റ് ഹൗസിലേക്കുള്ള ആദ്യ വരവിൽ സുപ്രീം കോടതി ജഡ്ജിമാരായി പരിഗണിച്ച വ്യക്തികളല്ല ഇപ്പോഴുള്ളത്, ഡെമോക്രാറ്റുകളെ ഭയന്ന് ചില ജഡ്ജിമാർക്ക് ധൈര്യം പ്രകടിപ്പിക്കാൻ കഴിയുന്നില്ല, രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും നാശകരവും വേദനാജനകവും ദോഷകരവുമായ സുപ്രീം കോടതി തീരുമാനം മെയിൽ ബാലറ്റ് നിയന്ത്രണം തടഞ്...
16 Sep 2026 1 min read
BREAKING NEWS
കേന്ദ്ര സർക്കാരിന്റെ പുതിയ യുപിഐ നിയമം എരന്നു തിന്നുന്നവനെ തൊരന്നു തിന്നുന്ന പരിപാടിയോ? യുപിഐ ഇടപാടുകൾക്ക് ഇനി ചാർജ് വരുമോ? ആരാണ് പണം നൽകേണ്ടത്? തലവേദന വരുന്നത് വ്യാപാരിക്കോ അതോ ഉപഭോക്താവിനോ?… സംഭവത്തിന്റെ കിടപ്പുവശം എങ്ങനെയെന്ന് നോക്കിയാലോ?
16 Sep 2026 1 min read
BREAKING NEWS
മൂത്രമൊഴിക്കണമെന്നു പറഞ്ഞ് പുറത്തിറങ്ങി, ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തട്ടിത്തടഞ്ഞു വീണ് പരുക്ക്, ബൈക്ക് യാത്രക്കാരിയെ കാറിടിച്ചു ഇടിച്ചുവീഴ്ത്തിയ കേസിലെ പ്രതി പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീണ്ടും പോലീസ് കസ്റ്റഡിയിൽ
16 Sep 2026 1 min read
BREAKING NEWS
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അധികാരത്തിൽ വന്നെങ്കിൽ ഇതുണ്ടാകുമായിരുന്നോ? ആർഎസ്എസ് അജണ്ട നടപ്പാക്കാനാണ് ബിജെപി ശ്രമം, വഖഫ് വിഷയത്തിൽ വിഡി സതീശൻ സർക്കാരും ആർഎസ്എസ് അജണ്ടയ്ക്ക് കീഴ്പ്പെട്ടു!! എതിർപ്പ് ഉയരണമെങ്കിൽ സിപിഎം വളരണം മുന്നേറണം- പിണറായി
15 Sep 2026 1 min read
1 2 … 459 460 461 462 463 … 4,087 4,088