NEWS
19,185 articles
BREAKING NEWS
ഇത്രയധികം മദ്യശേഖരം എങ്ങനെ വീട്ടിലേക്കെത്തി?- ചോദ്യം… എനിക്കൊന്നുമറിയില്ല, മദ്യം കഴിക്കില്ല- ചോദ്യങ്ങൾക്കെല്ലാം ആന്റോയ്ക്ക് ഒരേ മറുപടി!! സ്വദേശിയും വിദേശിയും വ്യാജനുമടക്കം ആന്റോ അഗസ്റ്റിന്റെ വീട്ടിൽ നിന്ന് പിടികൂടിയത് 67 ലിറ്റർ മദ്യം
BREAKING NEWS
മക്ക ആക്രമിക്കപ്പെട്ടാൽ വിശുദ്ധ നഗരത്തെ സംരക്ഷിക്കാൻ പ്രത്യേക കരാറിന്റെ ആവശ്യമില്ല!! മക്ക കരാർ ഞങ്ങൾക്ക് ബാധകമാണ്, ഞങ്ങളുടെ കടമ ഞങ്ങൾ നിറവേറ്റും… സൗദി അറേബ്യയുടെ പ്രതിരോധത്തിന് പൂർണ പിന്തുണ നൽകും, റിയാദിനൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കും- പാക്കിസ്ഥാൻ
BREAKING NEWS
‘ആന്റോ അഗസ്റ്റിനെ പൂട്ടാൻ 800 പേജുള്ള തെളിവുകൾ എന്റെ പക്കലുണ്ട്; അയാളെ വിശുദ്ധനായി ചിത്രീകരിക്കുന്നതു കാണുമ്പോൾ പിണറായി ഉൾപ്പെടെയുള്ള മുതിർന്ന സി.പി.എം നേതാക്കൾക്കും ഈ കൂട്ടുകച്ചവടത്തിൽ പങ്കുണ്ടോ എന്ന് സംശയിക്കേണ്ടിവരുന്നു‘: സാബു എം. ജേക്കബ്
BREAKING NEWS
മുഖ്യമന്ത്രി തുടങ്ങിവച്ച ചർച്ചയെ പോസിറ്റീവായി കാണുന്നു, തലസ്ഥാനത്ത് വർഷങ്ങൾക്കു മുൻപ് ഉണ്ടായിരുന്ന പല അപൂർവ ഇനം മൃഗങ്ങളും ഇപ്പോൾ ഇവിടെ ഇല്ല, ഉയരുന്ന താപനില താങ്ങാനാകാതെ പലതും ചത്തൊടുങ്ങുകയാണ്… സ്ഥലം ഏതാണെന്നു സർക്കാർ തീരുമാനിക്കൂ- വി വി രാജേഷ്
BREAKING NEWS
“വൈകി, പക്ഷേ ഇനിയും സമയമുണ്ട്; സാമ്പത്തിക പരിഷ്കരണത്തിന് കേരളം ഒരുങ്ങണം; നമുക്ക് ആവശ്യം മൻമോഹൻ സിങ്ങിന്റേതുപോലുള്ള സാമ്പത്തികപരിഷ്കരണം, സ്വകാര്യ പങ്കാളിത്തം വരണം“: വി.ഡി. സതീശൻ