NEWS
18,139 articles
BREAKING NEWS
തമിഴ്നാട് എക്സ്പ്രസിൽ ട്രോളി ബാഗിനുള്ളിൽ കണ്ടെത്തിയ തലയില്ലാത്ത മൃതദേഹാവശിഷ്ടങ്ങളുടെ കൂടുതൽ ഭാഗങ്ങൾ ചെന്നൈയിലെ വീട്ടിൽ പാത്രത്തിനുള്ളിൽ അടച്ച നിലയിൽ, അന്വേഷണം കൊല്ലപ്പെട്ട നിഷയ്ക്കൊപ്പം താമസിക്കുന്ന രണ്ടുപേരിലേക്ക്, ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം ഊർജിതം
BREAKING NEWS
കടം വാങ്ങിയ പണം തിരികെ നല്കാനെന്ന് പറഞ്ഞ് 64കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി, പിന്നാലെ കിടപ്പുമുറിയിലേക്ക് ബലമായി കൊണ്ടുപോയി നഗ്ന വീഡിയോ പകര്ത്തി, ഫോണും പണവും കവര്ന്നു, യുവതിയുള്പ്പെടെ മൂന്ന് പേര്ക്കെതിരെ കേസ്
BREAKING NEWS
ഇക്കുറി ഓണം വെള്ളത്തിലാകുമോ? ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം!! വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത, മലയോര മേഖലകളിൽ മഴ കൂടുതൽ ശക്തമായേക്കും
BUSINESS
കാനഡയോടുള്ള ചൊരുക്ക് തീരാതെ അമേരിക്ക!! കാനഡയെ അമേരിക്കയുടെ ‘51-ാമത് സംസ്ഥാനം’ ആക്കണം- പഴയ പരിഹാസം വീണ്ടും എടുത്തുപയോഗിച്ച് ട്രംപ്, അവർ വളരെയധികം ആവശ്യപ്പെട്ടു, എന്നാൽ ഇങ്ങോട്ട് വാഗ്ദാനം ചെയ്തത് വളരെ കുറച്ച്- കാനഡ
BREAKING NEWS
എൻഐസിയുവിലെ വാമർ മെഷീന് തീപ്പിടിച്ച് നവജാതശിശു മരിച്ചു, രണ്ട് കുഞ്ഞുങ്ങള്ക്ക് പൊള്ളലേറ്റു