NEWS
19,637 articles
BREAKING NEWS
”ചെറിയ തുടിപ്പ് നെഞ്ചിലുണ്ടായിരുന്നു. പിന്നെ നിവർന്നിരുന്നു. ആ സമയത്ത് മോൻ പറഞ്ഞു, അമ്മാ അച്ഛൻ പോയതാണെന്ന്, ധ്യാനത്തിന് ഇരിക്കുന്നത് പോലെയാണ് ഇരുന്നത്” ദുരൂഹതയില്ലെന്ന് ആവർത്തിച്ച് ഗോപൻ സ്വാമിയുടെ കുടുംബം, മൃതദേഹം പുറത്തെടുക്കും
BREAKING NEWS
കാലികളുടെ ബഹളം കേട്ട് തൊഴുത്തിലെത്തിയ ഉടമ കണ്ടത് രക്തത്തിൽ കുളിച്ചുനിൽക്കുന്ന പശുക്കളെ, മദ്യപിച്ച് ലക്കുകെട്ട് പശുക്കളുടെ അകിട് അറുത്ത് മാറ്റിയ സംഭവത്തിൽ ബീഹാർ സ്വദേശി അറസ്റ്റിൽ
BREAKING NEWS
കാര്യം ശരിയല്ലേ ശശിയേട്ടാ എന്ന് ചോദ്യത്തിന് പൂർണമായും ശരിയാണെന്ന് മറുപടി..!! ഒരുപാട് പാപഭാരം ചുമന്നാണ് നടക്കുന്നത്- പ്രതിപക്ഷ നേതാവിനെതിരായ ആരോപണം വെറുതെ വിളിച്ച് പറഞ്ഞതല്ല…, സ്പീക്കറിന്റെ അനുമതിയോടെ പി. ശശി വിഷയം ഡ്രാഫ്റ്റ് ചെയ്ത് നൽകിയത്, പി.വി അൻവർ
BREAKING NEWS
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, രാജി മലയോര ജനതയ്ക്കുവേണ്ടി, എന്റെ ഈ ജീവിതത്തിലെ അസറ്റ് എംഎൽഎ എന്ന മൂന്നക്ഷരമായിരുന്നു മൂന്നരക്കോടി ജനങ്ങൾക്കായി വേണ്ടെന്നു വയ്ക്കുന്നു- പിവി അൻവർ
BREAKING NEWS
സസ്പെൻസുകൾ നിറഞ്ഞ പിവി, 30 വർഷം ആര്യാടൻ മുഹമ്മദ് കൈവശം വച്ച പൊന്നാനിയെ തട്ടിയെടുത്തുകൊണ്ടുള്ള ജൈത്രയാത്ര, സർക്കാരിനോട് സന്ധിയില്ലാ സമരം പ്രഖ്യാപിച്ച് പുറത്തേക്ക്, ഒടുവിൽ എംഎൽഎ സ്ഥാനം രാജിവച്ച് തൃണമൂൽ കോൺഗ്രസിൽ