NEWS
19,572 articles
BREAKING NEWS
ഒരുമാസം കൊണ്ട് എന്ത് ചെയ്യാൻ പറ്റും…? കേരളത്തിന് പണി കൊടുത്ത് കേന്ദ്രം…!!! മുണ്ടക്കൈ, ചൂരല്‍മല പുനർനിർമാണത്തിന് അനുവദിച്ച 529 കോടി പലിശ രഹിത വായ്പ ഒരു മാസംകൊണ്ട് വിനിയോഗിക്കണം…!!! ഫണ്ട് വകമാറ്റി ചെലവഴിച്ചാല്‍ വായ്പ വെട്ടിച്ചുരുക്കും…, ആവര്‍ത്തനപദ്ധതികള്‍ പാടില്ല…
BREAKING NEWS
ആനയുടെ പേരിൽ പുലിവാല് പിടിച്ച് ഗുരുവായൂർ ദേവസ്വം…!!! ദൂരസ്ഥലങ്ങളിലേക്ക് ആനയെ കൊണ്ടുപോകാൻ അനുമതി നൽകുന്നത് എന്തിന്…? ആർക്കെതിരെയാണ് കേസെടുക്കേണ്ടത്..? സംഭവത്തിൽ നേരിട്ട് ഇടപെട്ട് ഹൈക്കോടതി…
CRIME
വിജിലൻസിൻറെ ഓപ്പറേഷൻ മിഡ്നൈറ്റിൽ’ കുടുങ്ങി എസ്ഐയും സംഘവും, നൈറ്റ് പെട്രോളിംഗിനിടെ കൈക്കൂലി വാങ്ങുന്നതിനിടെ പിടിവീണു, പിടിയിലായവരിൽ മദ്യലഹരിയിലായിരുന്ന ഉദ്യോഗസ്ഥനും
BREAKING NEWS
സഹപാഠിയുടെ നിരന്തരമുള്ള കളിയാക്കലിൽ പതിനേഴുകാരൻ പ്ലസ്ടു വിദ്യാർഥിയെ കുത്തിപ്പരുക്കേൽപ്പിച്ചു, ആക്രമണം കയ്യിൽ കരുതിയ അടക്കാ കത്തി ഉപയോഗിച്ച്
CRIME
വിദ്യാർഥി സ്കൂളിൽ തൂങ്ങിമരിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ്, വീട്ടുകാരുടെ ആരോപണം തെറ്റ്, സീൽ എടുത്തപ്പോൾ തടഞ്ഞു, ഏതാണെന്ന് അറിയില്ലെന്നു പറഞ്ഞപ്പോൾ വഴക്കുണ്ടാക്കി- ക്ലർക്ക്