BREAKING NEWS കോടികൾ മുടക്കി നിർമ്മിച്ച മുണ്ടംവേലി ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയം പൊളിക്കേണ്ട സ്ഥിതി, മുകളിലെ നിലയിലെ ടോയ്ലറ്റ് ഉപയോഗിച്ചാൽ താഴത്തെ നില വരെ ബുദ്ധിമുട്ടറിയും, മുഴുവൻ ടോയ്ലറ്റുകളും ചോർന്നൊലിക്കുന്ന നിലയില്‍, ജനങ്ങളുടെ പണം ധൂർത്തടിച്ചതിന്റെ ഉത്തരവാദിത്തം ആര്‍ക്കാണ്??- വി ഡി സതീശന് September 26, 2026
BREAKING NEWS സ്പോൺസർമാരുടെ കീഴിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഭരിക്കുന്നത്, മുഖ്യമന്ത്രി മാധ്യമങ്ങളെ കാണാൻ പോലും തയ്യാറാകുന്നില്ല,സ്പോൺസർഷിപ്പിലൂടെ വിമാനയാത്ര നടത്തുന്നതും വിദേശയാത്ര നടത്തുന്നതും പച്ചയായ നിയമലംഘനം, വിമര്‍ശനവുമായി എം വി ഗോവിന്ദന് September 26, 2026