NEWS
19,554 articles
BREAKING NEWS
ആദ്യം കുട്ടികൾക്ക് നല്ലതുകാണിച്ചു കൊടുക്കൂ എന്നിട്ട് കുട്ടികളെ കുറ്റം പറയൂ, കൊല്ലം നഗരത്തിൽ ഫ്ലക്സ് ബോർഡുകൾ വച്ചതിനെ രൂക്ഷമായി വിമർശിച്ച് കോടതി, നടപടിയെടുത്ത് കോർപ്പറേഷൻ- മൂന്നര ലക്ഷം രൂപ പിഴ
BREAKING NEWS
ജീവിച്ച് കൊതിതീരാതെ ആ കുരുന്നു ഒന്നുകൂടി അമ്മയുടെ കൈ വിടീപ്പിക്കാൻ നോക്കി, സാധിച്ചില്ല!! ഷൈനിയുടെ മരണത്തിനു പിന്നിൽ നോബിയുടെ വാക്കുകൾ? മരിക്കുന്നതിനു തലേദിവസവും വഴക്ക് ‘എന്നാൽ നീയും മക്കളും പോയി മരിക്കാൻ’ നോബി പറഞ്ഞതായി പിതാവ്
BREAKING NEWS
10.20 ലക്ഷം തട്ടിയെടുക്കാൻ ഉപയോഗിച്ചത് ചന്തയിൽ നിന്നു വാങ്ങിയ കളിത്തോക്ക്, ഒന്നരമാസത്തെ ആസൂത്രണം, മാനേജരുടെ നീക്കങ്ങൾ മനസിലാക്കി ഫോൺ വഴിയും വാട്‌സാപ്പ് ചാറ്റ് വഴിയും പരസ്പരം വിവരങ്ങൾ കൈമാറി
BREAKING NEWS
എസ്പി സുജിത് ദാസ് വിശുദ്ധൻ, എംആർ അജിത് കുമാർ പരിശുദ്ധൻ, തൃശ്ശൂർ പൂരം കലങ്ങിയിട്ടില്ല, കേരളത്തിൽ വന്യമൃഗാക്രമണം ഇന്നുവരെ നടന്നിട്ടില്ല, കേരളത്തിൽ ലഹരി ഉപയോഗവും വിപണനവും നടക്കുന്നേയില്ല, പി വി അൻവർ സ്വർണ്ണ കടത്തുകാരനാണ്”എന്നാൽ എന്നെ അങ്ങ് പിടിക്കാനും കിട്ടുന്നില്ല!!
BREAKING NEWS
എസ്പി സുജിത് ദാസിന്റെ സസ്‌പെൻഷൻ പിൻവലിച്ചു, നടപടി അന്വേഷണങ്ങൾക്ക് തടസമാവില്ല?