BREAKING NEWS സ്റ്റേഷനിൽ ലോക്ക് സംവിധാനം ഇല്ല, പോക്സോ കേസ് പ്രതിയെ കൈവിലങ്ങ് വച്ച് പൂട്ടിയത് മുറിയിലെ ഇരുമ്പു കുറ്റിയിൽ, രാത്രിയിൽ പോലീസുകാരുടെ കണ്ണുവെട്ടിച്ച് പ്രതി രക്ഷപ്പെട്ടു, യുവാവ് പുറത്തുകടന്നത് കൈവിലങ്ങ് ഊരി മാറ്റി സ്റ്റേഷനിലെ മുൻ വാതിലിൽ കൂടി October 10, 2026
BREAKING NEWS ദിപ്കെയെ കസ്റ്റഡിയിലെടുക്കാൻ വനിതാ പോലീസിനെ ഇറക്കിയതിനു പിന്നിലെ തന്ത്രമെന്ത്? വിമാനത്തിനുള്ളിൽ കയറി സിജെപി നേതാക്കളെ വളഞ്ഞത് പന്ത്രണ്ടോളം വനിതാ പോലീസുകാർ, ‘യാത്രക്കാരെ ഇറക്കിയശേഷം പോരായിരുന്നോ നടപടികൾ’- ചോദ്യവുമായി ദിപ്കെ October 10, 2026
BREAKING NEWS സഹോദരന്റെ കയ്യിൽ രക്ഷാബന്ധൻ കെട്ടാനൊരുങ്ങുന്നതിനിടെ നിൽക്കുന്നിടത്തെ മണ്ണിടിഞ്ഞ് പെൺകുട്ടി കുഴിയിലേക്കു പതിച്ചു, ഉപയോഗ ശൂന്യമായ കുഴൽക്കിണറിൽ വീണ് 18 കാരിക്ക് ദാരുണാന്ത്യം August 29, 2026
BREAKING NEWS എന്നെ പുറത്താക്കാൻ ബിജെപിക്കുള്ളിൽ തന്നെ ശ്രമം നടക്കുന്നുണ്ട്, എന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമിച്ചാൽ അവരുടെ കൈകൾ വെട്ടി ദൂരെയെറിയാനുള്ള കരുത്ത് എനിക്കുണ്ട്- മന്ത്രിസ്ഥാനം നഷ്ടപ്പെടുത്താൻ നീക്കം നടക്കുന്നതായി കേന്ദ്രമന്ത്രി ജുവൽ ഓറം August 29, 2026
BREAKING NEWS ‘ഞങ്ങൾക്ക് സഹായം ആവശ്യമില്ല, സുരക്ഷാ ഏജൻസികൾ കാര്യക്ഷമമായി പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്’….ഇന്ത്യയുൾപ്പെടെയുള്ള വിദേശ സഹായം നിഷേധിച്ച് നേപ്പാൾ!! സഹായ ഹസ്തം സ്ഥീകരിക്കാൻ മടിക്കുന്നതിനു പിന്നിൽ റസുവ ജില്ല ചൈനയുടെ ടിബറ്റ് മേഖലയോട് ചേർന്നുള്ള തന്ത്രപ്രധാന പ്രദേശങ്ങൾ? August 29, 2026
BREAKING NEWS മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി ലിസ്റ്റിൽ ചേന്തിയിലെ പ്രോഗ്രാം ഉണ്ടായിരുന്നില്ല… മുഖ്യമന്ത്രി വാഹനത്തിൽ പോകുന്നതിനിടെ വാഹനം കൈകാണിച്ചു നിർത്തി മോശം വാക്കുകൾ പ്രയോഗിച്ചു!! പ്രവർത്തകരേയും കൂട്ടരേയും തള്ളിമാറ്റിയത് സുരക്ഷാ ഉദ്യോഗസ്ഥർ- ഡിസിസി അംഗം ചേന്തി അനിൽ ഉൾപ്പെടെയുള്ളവർക്കെതിരെ കേസ് . August 29, 2026
BREAKING NEWS നേപ്പാളിൽ നിന്ന് മൃതദേഹങ്ങൾ നദികളിലൂടെ ഒഴുകി ഇന്ത്യയിലേക്കെത്തുന്നു, ഇതുവരെയെത്തിയത് അഴുകിയ നിലയിലുള്ള 7 മൃതദേഹങ്ങൾ!! മഹാരാജ്ഗഞ്ചിലെ നദികളിൽ വെള്ളപ്പൊക്ക ഭീഷണിയിൽ, ഗംഗാ നദി ഒഴുകുന്നത് അപകടനിലയ്ക്കു മുകളിൽ August 28, 2026