NEWS
19,552 articles
BREAKING NEWS
മോനെ അപ്പച്ചട്ടിയിൽ അരി വറക്കരുതെ…. സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന് നേർക്ക് തുപ്പണ്ട, മോഹൻലാൽ എന്ന ബ്രാൻഡിന് കോട്ടം വരുത്താനുള്ള കെൽപ്പൊന്നും ബജ്രംഗികൾക്ക് വാളയാർ അതിർത്തിക്കിപ്പുറം ഈ നാട് തന്നിട്ടില്ല- രാഹുൽ മാങ്കൂട്ടത്തിൽ
BREAKING NEWS
വീണ സുരക്ഷിത! എക്‌സാലോജിക്സിൽ തുടരന്വേഷണമില്ല, ഹർജി തള്ളി ഹൈക്കോടതി, മുഖ്യമന്ത്രിക്കെതിരായ നിയമപോരാട്ടമല്ലേ, അനായാസമല്ലെന്ന ബോധ്യം ഉണ്ടായിരുന്നു, നിയമ യുദ്ധം തുടരും- മാത്യൂ കുഴൽനാടൻ എംഎൽഎ
BREAKING NEWS
കുട്ടിക്കാലത്ത് തന്നെ പലരും ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട്, അച്ഛനും ഛായയും ജോലിക്കു പോകുമ്പോൾ തന്നെ മറ്റുള്ളവരെ ഏൽപിച്ചിട്ട് പോകും, റിയാലിറ്റി ഷോയ്ക്കിടെ പൊട്ടിക്കരഞ്ഞ് നടി വരലക്ഷ്മി
BREAKING NEWS
ശമ്പള വർധന ആവശ്യപ്പെട്ട് സമരം ചെയ്ത 2000ത്തിലധികം ആരോഗ്യപ്രവര്‍ത്തകരെ ഗുജറാത്ത് സർക്കാർ പിരിച്ചുവിട്ടു, 5000ത്തിലേറെ പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്
BREAKING NEWS
ഒരു ദിവസത്തെ സമരത്തിന് തടഞ്ഞത് ഒരു മാസത്തെ ഓണറേറിയം , പ്രതികാര നടപടി ആലപ്പുഴ ജില്ലയിലെ 146 ആശാവർക്കർമാർക്കെതിരെ, മറ്റു ജില്ലക്കാർക്കും കിട്ടിയിട്ടില്ലെന്നു പരാതി, സമരം തകർക്കാൻ നടപടികളുമായി സർക്കാർ മുന്നോട്ടുതന്നെ!!