NEWS

19,182 articles

BREAKING NEWS
‘സജിമോനെ’ പൂട്ടാൻ ഇനിയും വകുപ്പില്ലേ മന്ത്രി സാറേ…ബസുകൾ തമ്മിലുള്ള മത്സരയോട്ടത്തിനിടെ സ്കൂട്ടർ യാത്രക്കാരി ബസിന്റെ പിൻചക്രം കയറിയിറങ്ങി കൊല്ലപ്പെട്ടു, ഓട്ടോ ഡ്രൈവറെ മർദിച്ചു, കയറുന്നതിന് മുൻപ് ഡോർ അടച്ച് യാത്രക്കാരിയുടെ കൈപ്പത്തി ചതഞ്ഞു!! 350 ലേറെ പെറ്റിക്കേസുകൾ ഉൾപ്പെടെ നിരവധി സംഭവങ്ങൾ… യാത്രക്ക...
28 Sep 2026 1 min read
BREAKING NEWS
‘നടക്കില്ല‘; സിജെപിയുടെ ശിവാജി പാർക്ക് പ്രതിഷേധത്തിന് മുംബൈ പൊലീസ് അനുമതി നിഷേധിച്ചു; ‘ജയിൽ നിറയ്ക്കൽ സമരം’ പ്രഖ്യാപിച്ച് അഭിജീത് ദിപ്കെ
28 Sep 2026 1 min read
BREAKING NEWS
‘ഓട്ടോക്കാരന്റെ മകൾ അല്ലേ, ഇവളൊക്കെ എന്താകാൻ’; പരിഹസിച്ചവർക്ക് ഏഷ്യൻ ഗെയിംസ് മെഡലിലൂടെ ആൻസിയുടെ മറുപടി; ലോങ് ജംപിൽ വെള്ളിത്തിളക്കവുമായ് മലയാളി താരം
28 Sep 2026 1 min read
BREAKING NEWS
ബാങ്ക് ജീവനക്കാരുടെ മൂന്ന് ദിവസത്തെ പണിമുടക്ക് പിൻവലിച്ചു; ആഴ്ചയിൽ അഞ്ചുദിവസങ്ങൾ പ്രവൃത്തിക്കാനാകൂവെന്ന ആവശ്യം പഠിക്കാൻ ഉന്നതതല സമിതിയെ നിയോ​ഗിക്കും
28 Sep 2026 1 min read
BREAKING NEWS
“ടിക്കറ്റ് അല്ലാഹു ബുക്ക് ചെയ്യട്ടെ”…സുവേന്ദു അധികാരി എത്രയും വേഗം ലോകത്തോട് വിടപറയണമെന്ന് ഞാൻ സർവശക്തനോട് പ്രാർഥിക്കുന്നു!! പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുടെ മരണത്തിന് ആശംസ നേർന്ന ഹുമയൂൺ കബീറിന്റെ പരാമർശത്തിൽ പുതിയ രാഷ്ട്രീയ വിവാദം
28 Sep 2026 1 min read
1 2 … 347 348 349 350 351 … 4,086 4,087