NEWS
19,513 articles
BREAKING NEWS
പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണർമാർ രാഷ്ട്രീയ ഏജന്റുമാരാകുന്നു, രാജ്ഭവനുകളെ ആർഎസ്എസിന്റെ പ്രത്യയശാസ്ത്ര കേന്ദ്രങ്ങളാക്കി മാറ്റുന്നു!! കേരള ഗവർണറെ തിരിച്ചുവിളിക്കണമന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് പരാതി
BREAKING NEWS
വിജയ് മല്യ രാജ്യം വിട്ടതിൽ മോദി സർക്കാരിനും പങ്ക്!! വിമാനത്താവളത്തിലേക്കു പോകും മുൻപ് ജയ്റ്റ്ലിയോടു പറഞ്ഞിരുന്നു, വിവാദ വെളിപ്പെടുത്തൽ ആയുധമാക്കി പ്രതിപക്ഷം, നരേന്ദറു’ടെ സംവിധാനമൊന്നാകെ അടിയറവു പറയുന്നവരുടേതായെന്ന് പവൻ ഖേര
BREAKING NEWS
അങ്ങിങ്ങായി പത്തോളം വിവാഹങ്ങൾ, ഒന്നര മാസം മുൻപ് വിവാഹം ചെയ്തയാളെ കബളിപ്പിച്ച് അടുത്ത കല്യാണം, വരുന്ന മാസവും മറ്റൊന്ന് ഷെഡ്യൂൾ ചെയ്തു, വിവാഹത്തട്ടിപ്പ് വീര പോലീസ് പിടിയിൽ
BREAKING NEWS
അങ്ങനെയിപ്പോൾ പാക്കിസ്ഥാൻ വെള്ളം കുടിക്കണ്ട!! ബിയാസ് നദിയിൽനിന്നുള്ള വെള്ളം രാജസ്ഥാനിലേക്ക് വഴിതിരിച്ചുവിടും, കനാൽ നിർമിക്കാൻ രൂപരേഖ, റദ്ദാക്കിയ കരാർ പുന:പരിശോധിക്കാൻ പാക്കിസ്ഥാനിൽ നിന്ന് മുറവിളി!! ഇതുവരെ അയച്ചത് നാല് കത്തുകൾ
BREAKING NEWS
കോഹ്ലിയെ പ്രതിയാക്കണം… ഇത് കായിക ഇനമല്ല, കളിയെ മലിനമാക്കിയ ചൂതാട്ടമാണ്… പരാതിയുമായി സാമൂഹ്യപ്രവര്‍ത്തകൻ