NEWS

19,151 articles

BREAKING NEWS
‘ഞാൻ ഒരു സ്ത്രീയാണ്, ലിംഗമാറ്റ ശസ്ത്രക്രിയ നടത്തണം’… സ്ത്രീകളെപ്പോലെ വസ്ത്രം ധരിക്കാനും, ഒരുങ്ങി നടക്കാനുമുള്ള ആ​ഗ്രഹത്തെ അമ്മ എതിർത്തു, പകരം കൗൺസലിങ്ങിന് വിധേയനാകാൻ ഉപ​ദേശിച്ചു, അമ്മ അടുക്കളയിലേക്ക് പോകുന്നതിനിടെ പുറകിൽനിന്ന് മാസ്റ്റർ റെഞ്ച് കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി, 17കാരൻ കസ്റ്റഡിയിൽ
02 Oct 2026 1 min read
BREAKING NEWS
സ്‌പെയിനിലേക്കുള്ള വിദേശയാത്ര, സ്‌പോൺസറെ തെരഞ്ഞെടുത്ത രീതി, അതിൽ മന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ… ഒന്നും വിടാതെ എല്ലാം ചോദിച്ചറിഞ്ഞു!! ഫുട്ബോൾ സ്പോൺസർഷിപ് തട്ടിപ്പിൽ വി. അബ്ദുറഹ്‌മാനെ എസ്ഐടി ചോദ്യം ചെയ്തത് നാലുമണിക്കൂർ
02 Oct 2026 1 min read
BREAKING NEWS
പ്രതിഷേധം അതിരു കടന്നു; ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കാസർകോട് രണ്ട് ജാമ്യമില്ലാ കേസുകൾ, ആറ് പേർ റിമാൻഡിൽ
02 Oct 2026 1 min read
BREAKING NEWS
‘യുഡിഎഫിൽ വലിയ ഹിമാലയൻ പ്രശ്നങ്ങളില്ല’; അടൂർ പ്രകാശിനെ തള്ളി ലീഗ്, ചർച്ച ചെയ്ത് അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാമെന്ന് സാദിഖലി തങ്ങൾ
02 Oct 2026 1 min read
BREAKING NEWS
ബിജെപി നേതാവിനെ വധിക്കാൻ പദ്ധതിയിട്ടു; ഭാര്യയും കാമുകനും ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ; പ്രാദേശിക രാഷ്ട്രീയ തർക്കങ്ങളാകാം സംഭവത്തിന് പിന്നിലെന്ന സംശയത്തിലായിരുന്നു ആദ്യം പൊലീസ്; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി
02 Oct 2026 1 min read
1 2 … 299 300 301 302 303 … 4,080 4,081