NEWS
19,300 articles
BREAKING NEWS
ലോയേഴ്സ് കോൺഗ്രസ് മുൻ നേതാവ് വിഎസ് ചന്ദ്രശേഖരനെതിരെ നടി നൽകിയ ലൈംഗിക പരാതി വ്യാജം, പിന്നിൽ മുൻ വൈരാഗ്യം!! കേസ് അവസാനിപ്പിക്കണമെന്ന് അന്വേഷണ സംഘം കോടതിയിൽ
BREAKING NEWS
എല്ലാ കാര്യത്തിലും സർക്കാരിനെ വിശ്വസിക്കണമെന്നില്ല, പക്ഷെ ശബരിമല വിഷയത്തിൽ സർക്കാരിനെ വിശ്വാസമാണ്!! എൻഎസ്എസ് നിലപാട് തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ എൽഡിഎഫിനു ഗുണം ചെയ്യും- വെള്ളാപ്പള്ളി
BREAKING NEWS
ഒന്നു പോയാൽ ഒൻപത് വഴികൾ തെളിയും….ചൈനയ്ക്കു പിന്നാലെ ഇന്ത്യക്കാർക്കായി വാതിൽ തുറന്ന് ജർമനിയും!! ഒരുരാത്രികൊണ്ട് ഞങ്ങൾ ഞങ്ങളുടെ നിയമങ്ങൾ മാറ്റില്ല, വൈദഗ്ധ്യമുള്ള ഇന്ത്യക്കാരെ ഞങ്ങൾ ജർമനിയിലേക്ക് സ്വാഗതം ചെയ്യുന്നു- ഡോ. ഫിലിപ്പ് അക്കേർമാൻ
BREAKING NEWS
കണ്ണില്ലാ ക്രൂരത… നവജാത ശിശുവിനെ വായിൽ കല്ല് നിറച്ച് ചുണ്ടുകൾ പശ കൊണ്ട് ഒട്ടിച്ച് വനത്തിൽ ഉപേക്ഷിച്ചു, കാൽത്തുടയിലും പശയുടെ പാടുകൾ, കുഞ്ഞിന്റെ നില അതീവ ഗുരുതരം
BREAKING NEWS
രണ്ടു വയസുള്ള കുഞ്ഞിന് പട്ടിക്ക് വിരയിളക്കാനുള്ള മരുന്ന് കൊടുത്ത് മെഡിക്കൽ ഷോപ്പ് ജീവനക്കാർ, ഡോക്ടർ എഴുതിയ മരുന്നാണ് നൽകിയെതെന്ന് ഷോപ്പ് ഉടമ, കുഞ്ഞ് രക്ഷപ്പെട്ടത് അമ്മയുടെ സമയോചിത ഇടപെടലിലൂടെ