NEWS
19,291 articles
BREAKING NEWS
വിജയ്ക്കിട്ടുള്ള അടുത്ത പണിയെത്തി!! പോലീസ് ഭരണവർഗത്തിന്റെ അടിമകളായി മാറിയാൽ, ക്രമസമാധാനം പുനഃസ്ഥാപിക്കാനുള്ള ഒരേയൊരു വഴി യുവജന വിപ്ലവം, ശ്രീലങ്കയും നേപ്പാളും ഇവിടെയും സംഭവിക്കും,41 പേരുടെ മരണത്തിനു പിന്നാലെ ടിവികെ നേതാവിന്റെ പോസ്റ്റ്
BREAKING NEWS
വിവാഹം കഴിഞ്ഞ് രണ്ടാം മാസം ചഹൽ എന്നെ വഞ്ചിച്ചു, അവന്റെ ചാറ്റ് ഞാൻ കയ്യോടെ പൊക്കി, ജീവനാംശത്തെ കുറിച്ച് പുറത്തുവന്ന വിവരങ്ങൾ വ്യാജമെന്ന് ധനശ്രീ വർമ്മ
BREAKING NEWS
മോഷ്ടിക്കാൻ പോകുമ്പോൾ ചെരിപ്പുധരിക്കാതെ കുനിഞ്ഞുമാത്രം നടക്കണം!! ബാലപാഠങ്ങൾ പകർന്നുതന്നത് യുട്യൂബ്, കക്കോടി മോഷണശ്രമത്തിനിടെ രക്ഷപ്പെട്ട യുവാവ് പിടിയിൽ, പിടിയിലായത് മോഷ്ടിച്ച മറ്റൊരു സ്‌കൂട്ടറുമായി കടന്നുകളയുന്നതിനിടെ
BREAKING NEWS
വിദ്യാർത്ഥികൾ പ്രാർത്ഥിക്കുന്നതിനിടെ മദ്രസ കെട്ടിടം തകർന്നുവീണു, പുറത്തെടുക്കാനാവാത്ത രീതിയിൽ മൃതദേഹങ്ങൾ, 65 പേരെ കാണാതായി, രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ വീണ്ടും കോൺക്രീറ്റ് പാളി അടർന്നുവീണു, 99 പേർ ആശുപത്രിയിൽ, മരണസംഖ്യ ഉയർന്നേക്കും
BREAKING NEWS
മകൻ മരിച്ചത് മഞ്ഞപ്പിത്തം ബാധിച്ചെന്ന് അമ്മ!! കുട്ടിയുടെ ശരീത്തിൽ അടിയേറ്റ പാടുകൾ, ചിക്കൻ കറിക്ക് വാശി പിടിച്ച 7 വയസുകാരനെ അമ്മ ചപ്പാത്തിക്കോലിന് അടിച്ചു കൊന്നു, മൂത്ത കുട്ടി ചികിത്സയിൽ, കുട്ടികളെ ആശുപത്രിയിലെത്തിച്ചില്ലെന്നും പരാതി- അറസ്റ്റ്