BREAKING NEWS ‘സുഗതൻ ഒപ്പിടാത്ത രജിസ്റ്ററിൽ ആരും ഒപ്പിടേണ്ട’- ബിജെപി!! ബിജെപി കൗൺസിലറുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ച കോൺഗ്രസ് അംഗങ്ങളുമായി ബിജെപി ഏറ്റുമുട്ടി. മിനിട്സ് ബുക്കിൽ ഒപ്പിടാൻ കോൺഗ്രസ് അംഗങ്ങളെ ബിജെപി കൗൺസിലർമാർ അനുവദിച്ചില്ല, നിയമപരമായി തന്നെ നേരിടും- കൗൺസിലർ വൈഷ്ണ സുരേഷ് June 29, 2026
BREAKING NEWS ഗവ. ജുവനൈൽ ഹോമിലെ അന്തേവാസിയായിരുന്ന 12 കാരനെ പലതവണ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി, കേസെടുത്ത പിന്നാലെ ഒളിവിൽ പോയ കെയർടേക്കർ കോടതിയിൽ കീഴടങ്ങി, മറ്റു കുട്ടികളേയും ഇയാൾ പീഡനങ്ങൾക്ക് വിധേയമാക്കിയിട്ടുണ്ടോ എന്നറിയാൻ അന്വേഷണം June 29, 2026
BREAKING NEWS വലിച്ചെറിയല്ലേ, തേങ്ങയെ സൈഡാക്കി ചകിരി താരമായി; ആഗോളതലത്തിൽ വൻ ഡിമാന്റ്; കയറ്റുമതി സാധ്യതകൾ ഏറുന്നു April 18, 2026
BREAKING NEWS യാത്രയ്ക്കിടെ മക്കളെ ട്രെയിനിലിരുത്തി അമ്മ വെള്ളം വാങ്ങാനിറങ്ങി; ട്രെയിൻ വിട്ടുപോയി; സമയോചിത ഇടപെടലുമായി ആർപിഎഫ് ഉദ്യോഗസ്ഥൻ April 18, 2026
BREAKING NEWS സ്ഥാപനത്തിൽ ജോലിചെയ്യുന്നത് നാൽപതോളം ജീവനക്കാര്‍, വിളിക്കാന്‍ ഉപയോഗിച്ചത് ഫോണിനു പകരം സിം ബോക്സുകള്‍, ഓരോ നമ്പർ ബ്ലോക്ക് ചെയ്താലും മറ്റു നമ്പറുകളിൽ നിന്നും ശല്യം തുടരും, നിതിൻ രാജിന്റെ മരണത്തില്‍ ലോൺ ആപ്പുകാര്‍ പിടിയില്‍ April 18, 2026
BREAKING NEWS വി.ഡി സതീശൻ ‘വനവാസ‘ത്തിന് തുടക്കം കുറിക്കുന്നു; രാഷ്ട്രീയ വനവാസമല്ല; റിസോർട്ട് ഉദ്ഘാടനം April 18, 2026
BREAKING NEWS വെടിനിർത്തൽ നീട്ടുന്ന കാര്യത്തിൽ എനിക്ക് ഉറപ്പില്ല, നാവിക ഉപരോധം തുടരും… ബുധനാഴ്ചയ്ക്കുള്ളിൽ കരാറിൽ എത്തിയില്ലെങ്കിൽ സൈനിക നടപടികളിലേക്ക് മടങ്ങും, ബോംബിട്ട് തകർക്കും- ഇറാന് ട്രംപിന്റെ ഭീഷണി April 18, 2026
BREAKING NEWS മദ്യപിച്ച് അസഭ്യം പറഞ്ഞുകൊണ്ട് നിതന്തരം സന്ദേശമയക്കും, അമ്മമാരെ വരെ തെറി പറയുന്നു, ക്ഷമയുടെ അതിരുവിട്ടിരിക്കുന്നു, നടപടി എടുക്കണം, നാവൽ സിങ്ങിനെതിരേ പരാതിയുമായി സുമിത് ആന്റില്‍ April 18, 2026
BREAKING NEWS ഷോട്സ് ധരിച്ചെത്തിയാൽ അധ്യാപകരുടേയും വിദ്യാർഥികളുടേയും ശ്രദ്ധ അങ്ങോട്ട് മാറും!! ലൈംഗികാതിക്രമം ക്ഷണിച്ചു വരുത്തുന്നു… ദേശീയ ലോ യൂണിവേഴ്സിറ്റി വിസിയുടെ കണ്ടെത്തലിനെതിരെ വൻ പ്രതിഷേധം… വസ്ത്രങ്ങൾക്കല്ല, മാനസികാവസ്ഥയ്ക്കാണു തകരാർ എന്നെഴുതിയ പ്ലക്കാർഡ് ഉയർത്തി വിദ്യാർഥികൾ രംഗത്ത് April 18, 2026
BREAKING NEWS നേർക്കുനേർ വന്ന കാർ ബസുമായി കൂട്ടിയിടിച്ച് വൻ ദുരന്തം!! മൂന്ന് വയസുള്ള കുട്ടിയുൾപ്പെടെ ഒരു കുടുംബത്തിലെ ആറു പേർ വെന്തുമരിച്ചു, കാറിൽ നിന്ന് രക്ഷപ്പെട്ടത് അഞ്ച്, ഒന്നര വയസുള്ള രണ്ട് മക്കൾ മാത്രം, ബസും കത്തിയമർന്നു April 18, 2026
BREAKING NEWS നിനക്കൊക്കെ കുടിവെള്ളം വേണമെങ്കിൽ റോഡ് ഇനിയും കുത്തിപ്പൊളിക്കും… വാട്ടർ അതോറിറ്റി!! കൊച്ചി- ധനുഷ്കോടി ദേശീയപാത വ്യാഴാഴ്ച ടാറിട്ടു, ആഴ്ചകൾക്കു മുൻപ് നിന്നുപോയ കുടിവെള്ളമെത്തിക്കാൻ വാട്ടർ അതോറിറ്റിയുടെ ഉത്തരവാദിത്വ ബോധമുണർന്നത് റോഡ് ടാറിട്ട ശേഷം, വെള്ളിയാഴ്ച തന്നെ കുത്തിപ്പൊളിച്ച് കുഴിയെടുത്തു, അതും റോഡിന്റെ പകുതിയോളം ഭാഗം കവർന്ന് April 18, 2026
BREAKING NEWS മെയ് 16 വരെ ഇന്ത്യയ്ക്ക് റഷ്യൻ എണ്ണ വാങ്ങാം; ഇറക്കുമതി ഇളവ് നീട്ടി യു.എസ്; ഏകദേശം 30 ദശലക്ഷം ബാരൽ റഷ്യൻ എണ്ണ ഇന്ത്യ ഓർഡർ ചെയ്തതായി റിപ്പോർട്ടുകൾ April 18, 2026