NEWS
19,270 articles
BREAKING NEWS
പകരത്തിനു പകരം… പാകിസ്ഥാനെതിരെ ആക്രമണം ശക്തമാക്കി താലിബാൻ, ചാവേർ സ്ഫോടനത്തിൽ 20 ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു, പല ഭാഗങ്ങളിലായി കനത്ത പോരാട്ടം, കടന്നുകയറാൻ ശ്രമിച്ചാൽ പ്രത്യാഘാതം ഭയാനകമായിരിക്കുമെന്ന് താലിബാൻ വക്താവ്
BREAKING NEWS
രാജ്യത്ത് മുസ്ലിം ജനസംഖ്യയിൽ വൻ വർധന, ഹിന്ദുക്കൾ അഭയം തേടിയപ്പോൾ മുസ്ലിങ്ങൾ നുഴഞ്ഞുകയറി, നുഴഞ്ഞുകയറ്റക്കാരെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയാൽ ഭരണഘടനയുടെ ആത്മാവ് മലിനമാകും, എന്തുവില കൊടുത്തും അവരെ പുറത്താക്കുമെന്ന് അമിത് ഷാ
BREAKING NEWS
ഉണ്ണികൃഷ്ണൻ പോറ്റിയുമായി നീണ്ട വർഷത്തെ പരിചയം, ശബരിമലയിലേക്ക് സ്വർണം പൂശിയ വാതിൽ സംഭാവന ചെയ്തത് ആറ് വർഷം മുമ്പ്, കിട്ടിയ അവസരം പുണ്യമായി കരുതി, പോറ്റി കരസ്ഥമാക്കിയത് 40 പവനോളം സ്വർണം, വെളിപ്പെടുത്തലുമായി സ്പോൺസർ ഗോവർധൻ
BREAKING NEWS
‘സൂപ്പർ ഹീറോ’ ട്രംപ്…ഗാസയിലിന്ന് ചരിത്രദിനം!! ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട് സ്വജീവനുമായി പലായനം ചെയ്തവർക്ക് ജന്മഭൂമിയിലേക്കുള്ള മടക്ക യാത്ര ആരംഭിച്ചു, 100 കണക്കിനു ട്രക്കുകൾ കൈത്താങ്ങുമായി ഗാസയിലേക്ക്, ബന്ദി കൈമാറ്റത്തിന് വൈകിട്ടോടെ തീരുമാനം
BREAKING NEWS
‘ജനങ്ങൾ കൂടിനിൽക്കുന്നിടത്ത് ഇത്രയും വേഗത്തിൽ വണ്ടി ഓടിക്കുന്ന ആശാൻ പുറത്ത് എന്ത് വേഗതയിലായിരിക്കും ഇത് ഓടിക്കുന്നത്’? ഗതാഗത മന്ത്രി സംസാരിച്ചുകൊണ്ടിരിക്കെ വേദിക്കു മുന്നിലൂടെ ഹോൺ മുഴക്കി ശരവേഗത്തിൽ കുതിച്ച സ്വകാര്യ ബസിന് കത്രികപ്പൂട്ട്!! പെർമിറ്റ് റദ്ദാക്കി, ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും