BREAKING NEWS കുടുംബ വഴക്ക്, മകളുടെ മുന്നിലിട്ട് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു, പിന്നാലെ ഭർത്താവും ജീവനൊടുക്കി June 27, 2026
BREAKING NEWS വീര്യം കുറഞ്ഞ മദ്യനയത്തിൽ ഒരിഞ്ചുപോലും പിന്നോട്ടില്ല, മുഖ്യൻ മുന്നോട്ടുതന്നെ….ധനബില്ലിന്റെ കരട് പ്രസിദ്ധീകരിച്ചു, ബില്ല് ജൂലൈ ഒന്നിന് നിയമസഭയിൽ June 27, 2026
BREAKING NEWS മകനെ കാത്തിരുന്നിട്ടും അവസാനമായി ഒരു നോക്ക് കാണാനാകാതെ അമ്മ മടങ്ങി, എന്നാൽ ആ അമ്മയറിഞ്ഞില്ല തനിക്കു മുൻപേ ആ മകൻ വിട പറഞ്ഞുവെന്ന്…!! ദുരന്തഭൂമിക്കു 150 മീറ്ററകലെ കുളവാഴ നിറഞ്ഞ പാടത്തു നിന്ന് കണ്ടെത്തിയ ശിരസ് കോട്ടപ്പുറം സ്വദേശി ഗിരീഷിന്റേത്, ഒരു ചെവി നഷ്ടപ്പെട്ട നിലയിൽ, തിരിച്ചറിയാൻ സഹായിച്ചത് പല്ലിന്റെ പ്രത്യേകത അടയാളം April 24, 2026
BREAKING NEWS കടം വീട്ടാൻ പണം നല്‍കിയില്ല, ചാര്‍ജിങ് കേബിള്‍ കൊണ്ട് പെണ്‍കുട്ടിയുടെ കഴുത്ത് മുറുക്കി, വാട്ടര്‍ ബോട്ടില്‍ കൊണ്ട് തലയ്ക്കിടിച്ച് ബോധം കെടുത്തി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, ലോക്കര്‍ തുറക്കാന്‍ നാലാം നിലയില്‍ നിന്ന് താഴേക്ക് വലിച്ചിഴച്ചു, 22 കാരനായ മുന്‍ വീട്ടുജോലിക്കാരന് അറസ്റ്റില്‍ April 24, 2026
BREAKING NEWS തൃശ്ശൂരിൽ പാമ്പുകടിയേറ്റു മരിച്ച എട്ടുവയസ്സുകാരൻ അൽജോയുടെ വീട്ടിൽ നാലാം ദിനവും പാമ്പുകൾ; രണ്ടെണ്ണത്തിനെ പിടികൂടി; വീടിന്റെ തറ പൊളിച്ച് തിരയാൻ തീരുമാനം April 24, 2026
BREAKING NEWS ഫലം വന്നില്ല; അതിനു മുമ്പേ ജോസ് കെ. മാണിയെ എംഎൽഎയായി പ്രഖ്യാപിച്ച് ഫ്ളെക്സ് ബോർഡുകൾ! ‘ചിലരുടെ ഒരാഗ്രഹമെന്നനിലയിൽ മാത്രം ഈ പ്രകടനങ്ങൾ കണ്ടാൽ മതി‘യെന്ന് യുഡിഎഫ് April 24, 2026
BREAKING NEWS ട്രംപിനെന്തേ വയ്യേ… രാവിലെ ജന്മാവകാശ പൗരത്വത്തെ വിമർശിച്ച് വംശീയ പരാമർശവുമായി പോസ്റ്റ്, വൈകുന്നേരം പുകഴ്ത്തൽ!! “ഇന്ത്യ മികച്ച രാജ്യം, അതിനും മുകളിൽ എന്റെ നല്ലൊരു സുഹൃത്ത് ഉണ്ട്” എന്നാണ് ട്രംപ് പറഞ്ഞത്- വിശദീകരണവുമായി യുഎസ് എംബസി വക്താവ് April 24, 2026
BREAKING NEWS ‘നാണം തോന്നുന്നു; ഇങ്ങനെയൊരു സേനയിലാണല്ലോ പ്രവർത്തിച്ചതെന്നോർത്ത്; വെറുതെയാണോ ജനം പോലീസിനെ ഇത്ര മാത്രം വെറുക്കുന്നത്?‘ : മുൻ ഡിജിപി ആർ. ശ്രീലേഖ April 24, 2026
BREAKING NEWS ഹൊർമൂസിൽ മാത്രമല്ല, കടൽ വെള്ളത്തിലിറങ്ങാൻ ഇറാനെ സമ്മതിക്കില്ല; സമുദ്രനിരീക്ഷണം ശക്തമാക്കി യുഎസ് സൈന്യം; ഇന്ത്യൻ മഹാസമുദ്രത്തിൽ നിലയുറപ്പിച്ച് യുഎസ്എസ് ജോർജ് എച്ച് ഡബ്ല്യു ബുഷ് April 24, 2026
BREAKING NEWS ‘അഭിപ്രായങ്ങൾ ഞങ്ങൾ കണ്ടു, അതിനു മറുപടിയായി യുഎസ് എംബസി പുറത്തിറക്കിയ പ്രസ്താവനയും കണ്ടു… ഈ പരാമർശങ്ങൾ തീർത്തും വിവരമില്ലാത്തതും അനുചിതവും മോശം അഭിരുചിയുള്ളതും… ഇന്ത്യ- യുഎസ് ബന്ധത്തിന്റെ യാഥാർത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്നില്ല’.. ‘ഹെൽ-ഹോൾ’ പരാമർശത്തിൽ ചുട്ട മറുപടിയുമായി ഇന്ത്യ April 24, 2026
BREAKING NEWS ‘ഒട്ടും മടിക്കേണ്ട; എല്ലാം വെടിവച്ചിട്’; ഹോർമുസിൽ തടസ്സം നിൽക്കുന്ന ബോട്ടുകൾ തകർക്കാൻ ഉത്തരവിട്ട് ട്രംപ്;കടലിടുക്ക് വൃത്തിയാക്കിക്കൊണ്ടിരിക്കുന്ന യുഎസ് മൈൻ സ്വീപ്പറുകളുടെ പ്രവർത്തനം മൂന്നിരട്ടിയാക്കാനും ആവശ്യം April 24, 2026
BREAKING NEWS സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങൾ തുടർസംഭവമാകുന്നു; കർമ്മ പദ്ധതി, സർപ്പ ആപ്പ് സേവനം ഒരുക്കി വനംവകുപ്പ്; പാമ്പുപിടുത്തത്തിൽ പരിശീലനം നേടിയ വോളണ്ടിയർമാരുടെ സേവനം 24 മണിക്കൂറും April 24, 2026