NEWS
19,211 articles
BREAKING NEWS
ഇറച്ചിക്കടയില്‍ ബീഫ് വിറ്റുവെന്നാരോപണം, അക്രമം അഴിച്ചുവിട്ട് ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍, പിക്ക് അപ് വാന്‍ കത്തിച്ചു, കാറും സ്കൂട്ടറും അടിച്ചുതകര്‍ത്തു, ഒഡിഷയില്‍ നിരോധനാജ്ഞ
BREAKING NEWS
14 കാരിയുടെ കൊലപാതകം ക്രൂരമായ പീഡനത്തിനു ശേഷം, ആളൊഴിഞ്ഞ സ്ഥലമെന്ന് മനസിലാക്കി കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി, കയ്യും കാലും കൂട്ടിക്കെട്ടി പീഡിപ്പിച്ചു, പിന്നാലെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി? പ്രതി മുൻപ് പെൺകുട്ടിയേയും അമ്മയേയും ഭീഷണിപ്പെടുത്തി? കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്ക്- ബന്ധുക്കൾ, പെൺക...
BREAKING NEWS
ആദ്യം സട കുടഞ്ഞുള്ള ഗർജ്ജനം, ഇപ്പോൾ ശാന്തൻ… ഇറാനെതിരായ സൈനിക നീക്കം നിർത്തിവെച്ച ട്രംപിന്റെ പിന്നിൽ നെതന്യാഹുവിന്റെയും അറബ് സഖ്യകക്ഷികളുടെയും സ്വാധീനം? മറുവശത്ത് പ്രകടനക്കാരെ അടിച്ചമർത്തുന്നത് അവസാനിപ്പിക്കാൻ ഇറാൻ നേതാക്കളോടും അഭ്യർത്ഥിച്ച് അറബ് സഖ്യകക്ഷികൾ
BREAKING NEWS
രക്ഷപ്പെടാൻ ശ്രമിച്ച വെനിസ്വേലൻ പൗരനെ വെടിവെച്ചു വീഴ്ത്തി, ‘ഞാൻ വൈകല്യമുള്ള ആളാണെന്ന് പറഞ്ഞിട്ടും, അവർ എന്നെ മൃഗത്തെപ്പോലെ കെട്ടിവലിച്ചു’… യുഎസ് പൗരത്വമുള്ള യുവതി!! മിനസോട്ടയിൽ സൈന്യത്തെ വിന്യസിക്കും, ട്രംപിന്റെ ഭീഷണി, കുടിയേറ്റ നടപടികൾക്കെതിരെ രൂക്ഷ പ്രതിഷേധം…എന്താണ് ഇൻസറക്ഷൻ ആക്ട്?
BREAKING NEWS
സ്കൂൾ പടിയിൽ ബസിറങ്ങിയ ശേഷം പെൺകുട്ടിയെ ആരും കണ്ടിട്ടില്ല…മലപ്പുറത്ത് റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള കുറ്റിക്കാട്ടിൽ കൈകൾ കെട്ടിയ നിലയിൽ പത്താംക്ലാസുകാരിയുടെ മൃതദേഹം!! പ്രായപൂർത്തിയാകാത്ത ആൺസുഹൃത്ത് പോലീസ് കസ്റ്റഡിയിൽ, മൃതദേഹം പോലീസിനു കാണിച്ചുകൊടുത്തത് പ്ലസ് വൺ വിദ്യാർഥിയായ പ്രതി