NEWS
19,201 articles
BREAKING NEWS
മുറിയിലെ പരവതാനി നിറയെ 500ന്റെ നോട്ടുകെട്ടുകള്‍, നടുവില്‍ ബിജെപി നേതാവും, വിവാദമായതോടെ തട്ടിപ്പിനിരയായെന്ന വ്യാജ വാദം, പിന്നില്‍ മന്ത്രവാദ സംഘമെന്നും ആരോപണം
BREAKING NEWS
മുഖ്യമന്ത്രിക്കൊപ്പം എത്രയോ പേർ ഫോട്ടോ എടുക്കുന്നു, ഫോട്ടോ എടുത്ത എല്ലാവരും പ്രതികളാകുമോ?…കൂടുതൽ വിശദാംശങ്ങൾ അടൂർ പ്രകാശിനോട് തന്നെ ചോദിക്കണം!! പാക് ചാരപ്പണി ചെയ്ത വ്ലോഗറെ കൊണ്ടുവന്നപ്പോൾ റിയാസിനെ താൻ വിമർശിച്ചില്ല, ആ മര്യാദ സിപിഎം കാട്ടണം, പക്ഷെ കടകംപള്ളിക്ക് മറുപടി പറയേണ്ട വലിയ ബാധ്യതയുണ്ട്- വ...
BREAKING NEWS
വൻ ശക്തികൾ സാമ്പത്തിക നയങ്ങളെ ആയുധമാക്കുന്നതും താരീഫിൽ സ്വാധീനം ചെലുത്തുന്നതും വർധിച്ചു വരുന്നു… ട്രംപിനിട്ട് കൊള്ളിച്ച് കാനഡ… കാനഡ നിലനിൽക്കുന്നത് അമേരിക്ക കാരണമാണമെന്ന് ട്രംപ്!! അമേരിക്കയില്ലെങ്കിലും ഞങ്ങൾ നിലനിൽക്കും കാരണം ഞങ്ങൾ കനേഡിയൻസാണ്- മാർക്ക് കാർണി… പിന്നാലെ ബോർഡ് ഓഫ് പീസി’ലേക്ക് കാനഡയെ...
BREAKING NEWS
മോദി ആദ്യം കേരളത്തിന്റെ ചരിത്രം പഠിക്കണം, ഉത്തര്‍പ്രദേശിലും ബിഹാറിലും പറയുന്ന കാര്യങ്ങള്‍ കേരളത്തില്‍ വന്നെന്തിന് പറയണം, വര്‍ഗീയത പറയാന്‍ മാത്രം ഇവിടേക്ക് വരുന്നത് നാണക്കേടാണ്, ഇതിനുള്ള മറുപടി ജനങ്ങള്‍ നല്‍കും- കെ സി വേണുഗോപാല്‍
BREAKING NEWS
പിണങ്ങിപ്പോയ ഭാര്യ തിരിച്ചുവന്നില്ല, തിരികെക്കൊണ്ടുവരാന്‍ സഹായം ചോദിച്ചെങ്കിലും ആരും തയ്യാറായില്ല, ദേഷ്യം പകയായി, അയല്‍വാസികളുടെ വാഹനങ്ങള്‍ക്ക് തീയിട്ട് യുവാവ്