NEWS

19,185 articles

BREAKING NEWS
ഏഴുമണിക്കൂർ നീണ്ട ശ്രമം വിഫലം… ക്ലീനർ മുസ്തഫയെ ജീവനോടെ രക്ഷിക്കാനായില്ല!! മൃതദേഹം ലോറിയുടെ ക്യാബിനുള്ളിൽ കുരുങ്ങിയ നിലയിൽ, പുറത്തെടുത്തത് ക്യാബിൻ വെട്ടിപ്പൊളിച്ച്
20 Feb 2026 1 min read
BREAKING NEWS
‘ഇടക്കിടെ വേദന വരും, അപ്പോൾ വെള്ളം കുടിക്കും, മരുന്നു കഴിക്കും… അതിനിടയിൽ അമ്മ തൊഴിലുറപ്പു ജോലിക്കു പോകും, ഇടക്കിടെ ചോര വരും, അപ്പോൾ വീണ്ടും ആശുപത്രിയിൽ പോകും… കഴിഞ്ഞ ഒരു വർഷമായി കാര്യങ്ങൾ കൂടുതൽ മോശമായി’…
20 Feb 2026 1 min read
BREAKING NEWS
നിത്യോപയോ​ഗ സാധനങ്ങളുമായി പോവുകയായിരുന്ന ലോറി 65 അടി താഴ്ചയുള്ള ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു, ഡ്രൈവറെ രക്ഷപെടുത്തി, ലോറിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്ന ക്ലീനർ മുസ്തഫയെ പുറത്തെത്തിക്കാൻ ശ്രമം തുടരുന്നു, സ്കൂബ സംഘം സ്ഥലത്ത്
20 Feb 2026 1 min read
BREAKING NEWS
ഏ​തു കാ​ര്യ​ത്തി​ലും സി​സ്റ്റ​ത്തെ കു​റ്റം പ​റ​ഞ്ഞു ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ക്കുന്ന വീണാ ജോർജ് മാറിനിന്നാലെ ആരോ​ഗ്യവകുപ്പ് ശരിയാകു, ​കെസി വേണു​ഗോപാൽ ഇടപെട്ട് ഉഷ​യ്ക്ക് വേ​ണ്ട ഏ​റ്റ​വും മി​ക​ച്ച ചി​കി​ത്സ ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്!! ​ഹർ​ഷി​ന​യു​ടെ കേ​സി​ൽ സ​ർ​ക്കാ​ർ കാ​ണി​ച്ച വ​ഞ്ച​ന ഉ​ഷ​യു​ടെ കാ​ര്...
20 Feb 2026 1 min read
BREAKING NEWS
“എനിക്ക് ഇയാളെ ഇഷ്ടമാണ്” എന്നാലും ട്രംപേ, ഇഷ്ടാന്നു പറഞ്ഞ് നാക്ക് വായിലേക്കേട്ടിട്ട പാട് ഈ ചെയ്ത് ഷെരീഫിക്കയോട് ചെയ്യണ്ടായിരുന്നൂട്ടോ… ‘‘ബോർഡ് ഓഫ് പീസ്’ യോഗത്തിൽ പ്രധാനമന്ത്രിയെ മൂലയ്ക്കൊതുക്കിയ ഗ്രൂപ്പ് ഫോട്ടോയെടുപ്പ് വൈറൽ, ട്രംപിനെ പൊക്കിയടിച്ച് ഡയലോ​ഗിട്ട ഷെഹബാസ് ഷെരീഫ് എയറിൽ
20 Feb 2026 1 min read
1 2 … 1,967 1,968 1,969 1,970 1,971 … 4,087 4,088